സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പി പി ദിവ്യയ്‌ക്കെതിരെ നടപടി വൈകുന്നു; കോണ്‍ഗ്രസ്, യൂത്ത് ലീഗ്, ബിജെപി പ്രതിഷേധം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ണ്ണൂര്‍ എഡിഎമായിരുന്ന നവീന്‍ ബാബുവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ പി പി ദിവ്യയ്‌ക്കെതിരെ നടപടി വൈകുന്നതില്‍ യുത്ത് കോണ്‍ഗ്ര്‌സ, ബിജെപി, കോണ്‍ഗ്രസ് പ്രതിഷേധം. കണ്ണൂരില്‍ ടൗണ്‍ പൊലീസ് സ്റ്റേഷന് മുന്‍പില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.

പി വി പ്രശാന്തിനെ ജോലിയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരിയാരം മെഡിക്കല്‍ കോളേജിന് മുന്നിലെ കോണ്‍ഗ്രസിന്റെ പ്രതിഷേധം. പരിയാരം മെഡിക്കല്‍ കോളേജിനെ പ്രതിഷേധം അറിയിക്കുകയാണ് ലക്ഷ്യമെന്നും രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

കണ്ണൂര്‍ കളക്ടറേറ്റിലേക്കായിരുന്നു ബിജെപിയുടെ മാര്‍ച്ച്. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധക്കാരെ പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. പിന്നാലെ ഇവര്‍ക്ക് നേരെ ജലപീരങ്കിയും പ്രയോഗിച്ചു. ഇതിന് പിന്നാലെ പ്രതിഷേധക്കാര്‍ മുദ്രാവാക്യമുയര്‍ത്തി പ്രതിഷേധിച്ചു.

Tags :

Greeshma Celine Benny

Recent News

Advertisement