സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

‘ഭീകർക്കെതിരേയുള്ള നടപടി തുടരും, ഇത് തുടക്കം മാത്രം”: എ.കെ. ആന്‍റണി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പഹൽഗാം ഭീകരാക്രമണത്തിന് പാകിസ്ഥാന് കനത്ത തിരിച്ചടി നൽകിയ സൈന‍്യത്തെ അഭിനന്ദിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്‍റണി. ഭീകർക്കെതിരേ രാജ‍്യം ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിതെന്നും ഇനിയും ഭീകരതയ്ക്കെതിരെ നടപടികൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

രാജ‍്യത്തിനെതിരായ ഏതൊരു നീക്കത്തിനും കേന്ദ്ര സർക്കാരിന് പിന്തുണ നൽകുന്നെന്നും ലോകരാഷ്ട്രങ്ങളുടെ മനസാക്ഷി ഇന്ത്യയ്‌ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.അതേസമയം ഓപ്പറേഷൻ സിന്ദൂരയിലൂടെ 13 ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യ തകർത്തത് .ഇന്ത്യയുടെ കര-വ്യോമ-നാവിക സേനകൾ സംയുക്തമായാണ് പാകിസ്ഥാനെ തിരിച്ചടിച്ചത്.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.