സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ആമിർ ഖാന്റെ മുൻ ഭാര്യ റീന ദത്തയുടെ പിതാവ് അന്തരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ടൻ ആമിർ ഖാന്റെ മുൻ ഭാര്യ റീന ദത്തയുടെ പിതാവ് അന്തരിച്ചു. ഒക്ടോബർ രണ്ട് ബുധനാഴ്ച മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ആമിർ ഖാനും മാതാവ് സീനത്ത് ഹുസൈനും അന്തിമോപചാരമർപ്പിക്കാൻ റീന ദത്തയുടെ വസതിയിൽ എത്തി.

1986ൽ ആണ് ആമിർ ഖാനും റീന ദത്തയും വിവാഹിതരാവുന്നത്. 2002ൽ ഇരുവരും വിവാഹ ബന്ധം നിയമപരമായി വേർപിരിഞ്ഞു. പിന്നീട് 2005ൽ കിരൺ റാവുവിനെ ആമിർ വിവാഹം ചെയ്തു.

ഈ ബന്ധം 2021ൽ അവസാനിപ്പിച്ചു. ആമിർ റീന- ദമ്പതികൾക്ക് ജുനൈദ് ഖാൻ-ഇറ ഖാൻ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. ആസാദ് റാവു ഖാൻ ആണ് കിരൺ റാവു-ആമിർ ദമ്പതികളുടെ മകൻ.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.