സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

നടൻ രാജേഷ് അന്തരിച്ചു; അടുത്ത സുഹൃത്തിന്റെ വിയോ​ഗത്തിൽ അനുശോചിച്ച് രജനികാന്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പ്രശസ്ത നടനും എഴുത്തുകാരനായ രാജേഷ് അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു ഇദ്ദേഹത്തിന്റെ അന്ത്യം.
50 ലേറെ തമിഴ് ചിത്രങ്ങളിലും ഒരുപിടി തെലുങ്ക്, മലയാളം ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. നടന്റെ വിഗോഗത്തിൽ അനുശോചനം അറിയിച്ച് നടൻ രജനികാന്തും എത്തിയിരുന്നു. ‘എന്റെ അടുത്ത സുഹൃത്ത്, നടൻ രാജേഷിന്റെ അകാല വിയോ​ത്തിന്റെ ഞെട്ടലിലാണ്. അത് വലിയ മാനസിക സംഘർഷം ഉണ്ടാക്കുന്നു. അത്ഭുതകരമായ മനുഷ്യൻ, അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.

അദ്ദേഹത്തിന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും അനുശോചനം അറിയിക്കുന്നു”.- രജനികാന്ത് സമൂഹ മാധ്യമത്തിൽ കുറിച്ചു.സത്യ, മഹാനദി, വിരുമാണ്ടി, ജയ്ഹിന്ദ്, ഇരുവർ, നേരുക്ക് നേർ, ദീന, സിറ്റിസെൻ, രമണ, റെഡ്, സാമി, എന്നീ ചിത്രങ്ങളിലും രാജേഷ് പ്രധാന വേഷങ്ങളിൽ എത്തിയിട്ടുണ്ട്.കൂടാതെ മലയാളത്തിൽ അലകൾ, ഇതാ ഒരു പെൺകുട്ടി, അഭിമന്യു എന്നീ ചിത്രങ്ങളിൽ ഇദ്ദേഹം വേഷമിട്ടിട്ടുണ്ട്. മകൾ അമേരിക്കയിൽ നിന്ന് എത്തിയ ശേഷമായിരിക്കും സംസ്കാര ചടങ്ങുകൾ.

Tags :

Greeshma Celine Benny

Recent News

Advertisement