സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

എയ്ഡ്‌സ് ബോധവൽക്കരണ സെമിനാർ സംഘടപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: മുക്കം സി എച്ച് സി യുടെ ആഭിമുഖ്യത്തിൽ മുക്കം വി കെ എച്ച് എം ഒ കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ സഹായത്തോടെ എയ്ഡ്‌സ് ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.

റെഡ് റിബൺ ക്യാമ്പയിൻ എൻ എസ് എസ് സെക്രട്ടറി നസ്രിൻ കെ എം ന് റിബൺ നൽകി ഹെൽത്ത്‌ സൂപ്പർ വൈസർ സിജു കെ നായർ ഉദ്ഘാടനം ചെയ്തു എസ്.ടി എസ്,ശശി എം ടി,എം എൽ എസ് പി നഴ്സ് അർഷില കെ എ, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ അഖിൽ സി ക്ലാസ്സ്‌ എടുത്തു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ അജിത ടി വി,പ്രഭ എം ഇ എൻ, ഷഹദ് റഹ്മാൻപ്രസംഗിച്ചു.തുടർന്ന് ബോധവൽക്കരണ പ്രതിജ്ഞ എടുത്തു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.