സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കുട്ടികൾക്ക് വേറിട്ട അനുഭവമുമായി എയര്‍ കണ്ടീഷന്‍ തിയേറ്റര്‍ കോംപ്ലക്‌സ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ഇന്റർനാഷണൽ സ്‌കൂളുകളോട് താരതമ്യപ്പെടുത്താവുന്ന അത്യാധുനിക ശബ്ദ–ദൃശ്യ സംവിധാനവും പൂർണ്ണ എയർ കണ്ടീഷനിംഗും ഉൾക്കൊള്ളുന്ന പഠന തിയേറ്റർ–റീക്രിയേഷൻ സെന്റർ വാഴച്ചാൽ ഗവ. എൽ.പി സ്കൂളിൽ പ്രവർത്തനം ആരംഭിച്ചു. അതിരപ്പിള്ളി ഗ്രാമപഞ്ചായത്തും കൊച്ചിന്‍ഷിപ്പ് യാര്‍ഡും സംയുക്തമായി നടപ്പിലാക്കിയത്.

സംസ്ഥാനത്ത് ആദിവാസി മേഖലയിൽ ഒരു പഞ്ചായത്തിൻറെ ആഭിമുഖ്യത്തിൽ സജ്ജീകരിക്കുന്ന ആദ്യത്തെ തിയേറ്റർ കോംപ്ലക്സ് എന്ന പ്രത്യേകതയും കരസ്ഥമാക്കുന്നു. 125 സീറ്റുകളുള്ള കേന്ദ്രം സിനിമാപ്രദർശനങ്ങൾക്കൊപ്പം സെമിനാറുകൾ, ക്ലാസുകൾ എന്നിവയും ഉയർന്ന നിലവാരത്തിലുള്ള ഓഡിയോ–വിഷ്വൽ സാങ്കേതികവിദ്യയിലൂടെ അവതരിപ്പിക്കാൻ സൗകര്യമുള്ളതാണ്.

ആധുനിക ലോകത്തെ കുറിച്ച് വിദ്യാർത്ഥികളെ ബോധവാന്മാരാക്കുന്നതിനും അവർക്കൊരു പുതിയ കാലത്തെ സ്വപ്നം കാണുന്നതിനും പ്രതീക്ഷ നൽകുന്നതിനുമാണ് ഇത്തരം സംവിധാനം ഒരുക്കിയതെന്നും അതിരപ്പിള്ളി ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ കെ കെ റിജേഷ് പറഞ്ഞു

ആധുനിക ലോകത്തെ കുറിച്ച് വിദ്യാർത്ഥികളെ ബോധവാന്മാരാക്കുന്നതിനും അവർക്കൊരു പുതിയ കാലത്തെ സ്വപ്നം കാണുന്നതിനും പ്രതീക്ഷ നൽകുന്നതിനുമാണ് ഇത്തരം സംവിധാനം ഒരുക്കിയതെന്നും അതിരപ്പിള്ളി ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ കെ കെ റിജേഷ് പറഞ്ഞു

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement