Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വി​മാ​ന ഗ​താ​ഗ​ത തടസം പരിഹരിച്ചതായി എ​യ​ർ ഇ​ന്ത്യ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ചെക്ക്–ഇൻ സംവിധാനത്തിൽ ഉണ്ടായ സാങ്കേതിക തകരാർ പരിഹരിച്ചുവെന്നും വിമാന ഗതാഗതം പൂർവ്വസ്ഥിതിയിലേക്ക് മടങ്ങിയതായും എയർ ഇന്ത്യ അറിയിച്ചു. അമേഡിയസ് എന്ന ത്രീഡ് പാർട്ടി സോഫ്റ്റ്‌വെയറിൽ ഉണ്ടായ പ്രശ്നമാണ് എയർലൈൻസുകളുടെ ബുക്കിംഗ്, റിസർവേഷൻ നടപടികൾ തടസ്സപ്പെടുത്തിയത്.

തകരാറിനെ തുടർന്ന് ഇൻഡിഗോ ഉൾപ്പെടെയുള്ള നിരവധി വിമാനങ്ങൾ വൈകിയപ്പോൾ, മൂന്ന് മണിക്കൂറിലേറെ ചെക്ക്–ഇൻ സേവനങ്ങൾ തകരാറിലായിരുന്നു. സോഫ്റ്റ്‌വെയർ പൂർണ്ണമായി പുനഃസ്ഥാപിച്ചതിനാൽ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ചെക്ക്–ഇൻ സാധാരണ രീതിയിൽ പ്രവർത്തിക്കുന്നുവെന്നും മുൻനിശ്ചയിച്ച പ്രകാരം സർവീസുകൾ നടത്തിവരുന്നതായും എ​യ​ർ ഇ​ന്ത്യ എ​ക്സി​ൽ പോ​സ്റ്റ് ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer