സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ തൃശൂർ ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ചാലക്കുടി: ആൾ കേരളഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ തൃശൂർ ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ് ചാലക്കുടി മുനിസിപ്പൽ ചെയർപേഴ്സൻ .ആലീസ് ഷിബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട്  സജീവ് വസദിനി അദ്ധ്യക്ഷനായിരുന്നു. ചടങ്ങിൽ സംസ്ഥാന നേതാക്കൾക്കും ജനപ്രതിനിധികൾക്കും സ്വീകരണം നൽകി.ജില്ലാ പഠന കേന്ദ്രത്തിൻ്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡണ്ട് ബിനോയ് കള്ളാട്ടുകുഴി നിർവ്വഹിച്ചു.

ഉണ്ണി കൂവോട് , സജീഷ് മണി, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഷാജു ലെൻസ് മെൻ, നാട്ടിക പഞ്ചായത്ത് മെമ്പർ  പവിത്രൻ, .സന്തോഷ് കെ.കെ, ടൈറ്റസ് സി.ജി, അനിൽ തുമ്പയിൽ,ജനീഷ് പാമ്പൂർ , ഏ.സി ജോൺസൻ, പി.വി ശിവാനന്ദൻ,ലിജോ പി ജോസഫ് എന്നിവർ സംസാരിച്ചു. പ്രൊഫഷണൽ മോട്ടിവേഷൻ സ്പീക്കർ .അഗസ്റ്റിൻ ബി. ഫ്രാൻസിസ് ക്ലാസ്സെടുത്തു. ജില്ലാ സെക്രട്ടറി ഷാജി ലെൻസ് മെൻ സ്വാഗതവും, ജില്ലാ ട്രഷറർ സുനിൽ ബ്ലാക്ക് സ്റ്റോൺ നന്ദിയും പറഞ്ഞു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement