സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ആമസോൺ വെബ് സർവീസസ് തടസ്സപ്പെട്ടു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാലിഫോര്‍ണിയ: ആമസോൺ വെബ് സർവീസസ് സേവനം നേരിട്ടു. ഇതോടെ ഇന്‍റർനെറ്റിലെ പല പ്രധാന വെബ്സൈറ്റുകളും നിശ്ചലമായി. എഐ സെർച്ച് എഞ്ചിനായ പെർപ്ലെക്‌സിറ്റി, സമൂഹമാധ്യമമായ സ്‌നാപ്‌ചാറ്റ്, വീഡിയോ കോൾ സേവനമായ സൂം, ഭാഷാ പഠന ആപ്പായ ഡുവോലിങ്കോ, ഫോർട്ട്നൈറ്റ് ഹെയിം, ഡിസൈൻ ആപ്പായ കാൻവ എന്നിങ്ങനെ നൂറുകണക്കിന് ആപ്പുകളും വെബ്സൈറ്റുകളും പ്രവർത്തന രഹിതമായി.

അമേരിക്കയെയാണ് സേവനം തടസം സാരമായി ബാധിച്ചതെങ്കിലും ഇന്ത്യയിലും പ്രശ്നങ്ങൾ അനുഭവപ്പെട്ടു. ആമസോണിന്‍റെ സ്വന്തം ആമസോൺ.കോം ഇ-കൊമേഴ്‌സ് വെബ്സൈറ്റും, പ്രൈം വീഡിയോയും അലക്‌സയും വരെ പ്രവർത്തന തടസ്സം നേരിട്ടു.

Tags :

Greeshma Celine Benny

Recent News

Advertisement