Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആത്മഹത്യ ചെയ്ത ആനന്ദ് തമ്പി ബിജെപി പ്രവർത്തകൻ അല്ലെന്ന് നേതൃത്വം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സ്ഥാനാർത്ഥി പട്ടികയിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത ആനന്ദ് തമ്പി ബിജെപി പ്രവർത്തകനല്ലെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കി. അദ്ദേഹം ഒരിക്കലും ബിജെപിയുടെ പ്രവർത്തകനായിരുന്നില്ലെന്നും സ്ഥാനാർത്ഥി പട്ടികയിലും അദ്ദേഹത്തിന്റെ പേര് ഉൾപ്പെട്ടിട്ടില്ലെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ് അറിയിച്ചു.

“ആനന്ദിന്റെ മരണം ദുഃഖകരമാണ്. ഇത്തരത്തിലുള്ള ദുരന്തങ്ങളെ രാഷ്ട്രീയ പ്രചാരണത്തിന് ദുരുപയോഗം ചെയ്യുകയാണ് ചിലർ. ആനന്ദ് ബിജെപി പ്രവർത്തകനല്ല. ഉദ്ധവ് താക്കറെ നേതൃത്വത്തിലുള്ള ശിവസേനയിലാണ് അദ്ദേഹം അംഗത്വം എടുത്തിരുന്നത്,” എന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ബിജെപിക്ക് വ്യക്തമായ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും ഏറ്റവും ഉത്തമ സ്ഥാനാർത്ഥി പട്ടികയാണ് പാർട്ടി പുറത്തിറക്കിയതെന്നും സുരേഷ് കൂട്ടിച്ചേർത്തു.

Recent News

Advertisement
WhiteswanTV Footer