സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കുനുഷ്ട് ചോദ്യങ്ങളിൽ കേരള വിരുദ്ധ മനോഭാവം: മുഖ്യമന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: പാർലമെന്റിൽ കേരള വിരുദ്ധ മനോഭാവത്തോടെ ‘കുനുഷ്ട്’ ചോദ്യങ്ങൾ ചോദിക്കാൻ യു.ഡി.എഫ് എം.പിമാർക്ക് വല്ലാത്ത ആവേശമാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ ‘മീറ്റ് ദി ലീഡർ’ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കാനും, കേന്ദ്ര അവഗണനയ്ക്കെതിരെ ശബ്ദിക്കാനും ഈ ഉത്സാഹമില്ല. കേരളം അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ചതിലൂടെ സംസ്ഥാനത്തെ മുഴുവൻ എ.എ.വൈ കാർഡുകൾ റദ്ദായി കിട്ടുമോ എന്നാണ് പാർലമെന്റിലെ ചോദ്യത്തിലൂടെ കൊല്ലം, കോഴിക്കോട് എം.പിമാർ നോക്കുന്നത്. അതിദാരിദ്ര്യം അന്ത്യോദയ കാർഡിനുള്ളവരെ കണ്ടെത്താനുള്ള നടപടിയല്ല. രണ്ടിനും വ്യത്യസ്ത മാനദണ്ഡങ്ങളാണുള്ളതെന്ന് നേരത്തേതന്നെ കേന്ദ്രമന്ത്രി അറിയിച്ചതാണ്. എന്നിട്ടും വസ്തുതയുമായി ബന്ധമില്ലാത്ത ചോദ്യങ്ങൾ ഉന്നയിക്കുകയാണ്. യുഡിഎഫ് എം.പിമാരുടെ കേരള വിരുദ്ധ മനോഭാവമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.