സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

അപര്‍ണ്ണ ദാസ്-ദീപക് താരവിവാഹം;ഹല്‍ദി ചിത്രങ്ങള്‍ വൈറല്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലയാള സിനിമ ലോകത്ത് വീണ്ടും താരവിവാഹം.നടി അപര്‍ണ്ണ ദാസും നടന്‍ ദീപക് പറമ്പോലുമാണ് വിവാഹിതരാകാന്‍ ഒരുങ്ങുന്നത്.ഏപ്രില്‍ 24-ന് വടക്കാഞ്ചേരിയില്‍ വെച്ചാണ് വിവാഹം.ഇരുവരുടെയും പ്രണയ വിവാഹമാണെന്നാണ് സൂചന.വിവാഹത്തിന്റെ ക്ഷണക്കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

സത്യഭാമയ്ക്ക് തിരിച്ചടി;അറസ്റ്റ് തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

വീനിത് ശ്രീനിവാസന്റെ മനോഹരം എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.ഇപ്പോഴിതാ താരവിവാഹത്തിന്റെ ഹല്‍ദി ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലുടെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

Tags :

Recent News

Advertisement