Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

29 -ാമത് ഐ എഫ് എഫ് കെ മീഡിയ സെല്ലിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

29 -ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ മീഡിയ സെല്ലിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 2024 ഡിസംബർ 13 മുതൽ 20 വരെയാണ് ഫിലിം ഫെസ്റ്റിവൽ നടക്കുക. അതിന് മുന്നോടിയായാണ് മീഡിയ സെല്ലിലേക്ക് ജേർണലിസം മാസ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥികളിൽ നിന്നും കോഴ്സ് പൂർത്തിയാക്കിയവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നത്. 28 വയസാണ് പ്രായപരിധി. അപേക്ഷ cifra@chalachitraacademy.org എന്ന വിലാസത്തിൽ നവംബർ 15 നുള്ളിൽ സമർപ്പിക്കണം.

ഡിസംബർ 2 ന് ആരംഭിക്കുന്ന മീഡിയ സെല്ലിലേക്ക് നവംബർ 17 ന് നടക്കുന്ന അഭിരുചി പരീക്ഷ വഴി അർഹതപ്പെട്ടവരെ തെരഞ്ഞെടുക്കും. പരീക്ഷ രാവിലെ 11 മണി മുതൽ 1 മണി വരെ വഴുതക്കാട് കോട്ടൺ ഹിൽ ഗേൾസ് ഹൈസ്കൂളിൽ നടക്കും .

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix