Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കുട്ടികളുടെ എണ്ണം കുറയുന്നു; പരിഹാരം സെക്സ് മന്ത്രാലയം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മോസ്‌കോ: രാജ്യത്ത് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ജനസംഖ്യ കുറയുന്നതിൽ ആശങ്കയുമായി റഷ്യ. പരിഹാരമായി പ്രത്യുല്‍പാദനം പ്രോത്സാഹിപ്പിക്കാനൊരുങ്ങുന്നു.

ജനസംഖ്യയില്‍ കുറവുവന്നതോടെ കടുത്ത ആശങ്ക നേരിട്ടതിനെ തുടർന്നാണ് ഈ തീരുമാനം എന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമർ പുട്ടിന്റെ കുടുംബസംരക്ഷണം, പിതൃത്വം, മാതൃത്വം, ശിശുവിഭാ​ഗം എന്നീ വകുപ്പുകളുടെ കമ്മിറ്റി മേധാവി നിന ഒസ്ടാനിനയാണ് ആശയത്തിന് പിന്നിൽ.

മിനിസ്ട്രി ഓഫ് സെക്‌സ് എന്ന ആശയമാണ് റഷ്യ പുതുതായി മുന്നോട്ട് വെക്കുന്നത്. ഇവരുടെ ശുപാര്‍ശകള്‍ റഷ്യൻ ഭരണകൂടം പരിഗണിക്കുന്നതായും റിപ്പോർട്ടുണ്ട്. റഷ്യയിലെ ജനനനിരക്ക് 2.1-ല്‍ നിന്ന് 1.5 എന്ന നിലയിലേക്ക് എത്തിയതിന് പിന്നാലെയാണ് ജനനനിരക്കുയർത്താൻ മന്ത്രാലയം തന്നെ രൂപീകരിക്കാനുള്ള ആശയം ഉടലെടുത്തത്.

Recent News

Advertisement
WhiteswanTV Footer