Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കേരള മീഡിയ അക്കാദമിയിൽ ഓഡിയോ പ്രൊഡക്ഷൻ ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കേരള മീഡിയ അക്കാദമി സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ഡിപ്ലോമ ഇൻ ഓഡിയോ പ്രൊഡക്ഷൻ കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. സൗണ്ട് എൻജിനീയറിംഗ്, ആർജെ ട്രെയിനിംഗ്, ഡബ്ബിംഗ്, പോഡ്കാസ്റ്റ്, വോയിസ് മോഡുലേഷൻ എന്നിവയടക്കം വിവിധ മേഖലകളിൽ പരിശീലനം ലഭിക്കുകയും സർക്കാർ അംഗീകൃത ഡിപ്ലോമും നേടുകയും ചെയ്യാം. ക്ലാസുകൾ തിരുവനന്തപുരം-കൊച്ചി സെന്ററുകളിൽ നടക്കും, വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായ സെന്ററിൽ പങ്കെടുക്കാം. റേഡിയോ കേരള സ്റ്റുഡിയോയിൽ ക്ലാസുകളും പ്രായോഗിക പരിശീലനവും നൽകും. കോഴ്സ് രണ്ടര മാസ ദൈർഘ്യമുള്ളതും, തിങ്കളിൽ നിന്ന് വെള്ളി വരെ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ക്ലാസുകൾ നടക്കും. പ്രായപരിധി ഇല്ല. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9744844522.

Recent News

Advertisement
WhiteswanTV Footer