സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ആശമാരുടെ വേതനം: സമിതിയെ നിയോഗിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകും; വീണ ജോർജ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ആശാപ്രവർത്തകരുടെ വേതനം കൂട്ടുന്നതിനായി സമിതിയെ നിയോഗിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് . തൊഴിൽ മന്ത്രി വി ശിവൻകുട്ടിയുടെ ചേംബറിൽ നടത്തിയ ചർച്ച പൂർത്തിയായതിന് ശേഷം പ്രതികരിക്കുകായിരുന്നു വീണ ജോർജ് . ഇന്ന് നടത്തിയ ചർച്ചയിൽ ഓണറേറിയം വർധന അം​ഗീകരിക്കണം എന്ന് മന്ത്രിയോട് ആവശ്യപ്പെട്ടു എന്നും ആരോ​ഗ്യമന്ത്രിയുമായി സംസാരിക്കാമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞതായി സമരമസമിതി പ്രവർത്തകർ വ്യക്തമാക്കി.

കൂടാതെ പഠന സമിതിയെ വെച്ച് പഠനം നടക്കുന്ന കാലാവധി ഒരു മാസമായി കുറയ്കാണാമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു . ഈ കാര്യങ്ങൾ അംഗീകരിച്ച് ഉത്തരവിറക്കിയാൽ സമരം അവസാനിപ്പിക്കുമെന്നും സമരസമിതി പറഞ്ഞിരുന്നു. അതേ സമയം സെക്രട്ടറിയേറ്റിന് മുന്നിൽ ആശാപ്രവർത്തകരുടെ രാപ്പകൽസമരം 57ാം ദിവസവും തുടരുകയാണ്.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.