Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മലപ്പുറത്ത് അസം സ്വദേശിയെ ​ഗുഡ്സ് ഓട്ടോ കയറ്റി കൊന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: കൊണ്ടോട്ടി കിഴിശ്ശേരിയിൽ അസം സ്വദേശിയായ യുവാവിനെ ​ഗുഡ്സ് ഓട്ടോ കയറ്റി കൊലപ്പെടുത്തി അസം സ്വദേശി. ആദിൽ ഇസ്ലാമാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഗുൽജാർ ഹുസൈനെ പോലീസ് പിടികൂടി. ബുധനാഴ്ച രാത്രി 10.15-ഓടെയായിരുന്നു സംഭവം. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണം.

തർക്കത്തെ തുടർന്ന് ആദിലിനെ ഓട്ടോ ഉപയോ​ഗിച്ച് ഇടിച്ചുവീഴ്ത്തുകയായിരുന്നു. തുടർന്ന് മതിലിനോട് ചേർത്തുനിർത്തി വീണ്ടും ശരീരത്തിലൂടെ ഓട്ടോ കയറ്റിയിറക്കി. ആദിലിനെ മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Recent News

Advertisement
WhiteswanTV Footer