സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; 60 വയസ്സുകാരനെതിരെ കേസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർഗോഡ് : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച 60 കാരനെതിരെ വെള്ളരിക്കുണ്ട് പോലീസ് പോക്സോപ്രകാരം കേസെടുത്തു. ക്ലായിക്കോട് സ്വദേശി അബ്‌ദുൽ റസാക്ക് (60) നെതിരെയാണ് കേസ്.

മദ്രസയിലേക്ക് പോകുന്ന വഴിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ മിട്ടായി തരാം എന്നു പറഞ്ഞു കാറിൽ കയറ്റി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കുട്ടി മദ്രസ അധ്യാപകനോട് കാര്യം പറയുകയും തുടർന്ന് ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയും ചെയ്തു. കുട്ടിയുടെ മാതാവിൻ്റെ പരാതിയിൽ പോലീസ് പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപദ്രവിക്കൽ പോക്സോ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.