ചാലക്കുടി മണ്ഡലത്തില്‍ യൂഡിഎഫ് അനുകൂല തരംഗമെന്ന് യുഡിഎഫും കഴിഞ്ഞ തവണത്തേക്കാള്‍ നേടം ഉണ്ടാക്കുമെന്നും എല്‍ഡിഎഫും
തൃശൂർ: തെരഞ്ഞെടുപ്പ് ഫലമറിയുവാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മുന്നണികള്‍ തികഞ്ഞ ആത്മവിശ്വാസത്തില്‍.ചാലക്കുടി മണ്ഡലത്തില്‍ യൂഡിഎഫ് അനുകൂല തരംഗമെന്ന് യുഡിഎഫും കഴിഞ്ഞ തവണത്തേക്കാള്‍ നേടം ഉണ്ടാക്കുമെന്നും എല്‍ഡിഎഫും, എന്‍ഡിഎ വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നു എന്‍ഡിഎ നേതാക്കളും അവകാശപ്പെടുന്നു.ചാലക്കുടി നഗരസഭയില്‍ 22 മുതല്‍ 26 സീറ്റുകള്‍ വരെ നേടുമെന്നാണ് യുഡിഎഫ് നേതാക്കളുടെ അവാകാശവാദം. എന്നാല്‍ ശക്തമായി തിരിച്ചു വരുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ. മേലൂര്‍,കൊരട്ടി ,കാടുകുറ്റി, പരിയാരം,കോടശ്ശേരി പഞ്ചായത്തുകളില്‍ യുഡിഎഫ് ശക്തമായ മുന്നേറ്റമായിരിക്കുമെന്നാണ് പറയപ്പെടുന്നത്. ബ്ലോക്ക് പഞ്ചായത്ത് ശക്തമായ മത്സരമാണ് […]
Read more