ശശി തരൂരിനെ ഒപ്പം നിര്‍ത്താന്‍ സിപിഎം; ദുബായില്‍ നിര്‍ണായക ചര്‍ച്ച
തിരുവനന്തപുരം: ശശി തരൂരിനെ ഒപ്പം നിര്‍ത്താന്‍ സിപിഎം. ദുബായില്‍ നിര്‍ണായക ചര്‍ച്ചകള്‍ നടക്കുന്നു എന്ന സൂചന പുറത്ത്. മുഖ്യമന്ത്രിയുമായി അടുപ്പമുള്ള വ്യവസായി ആണ് ചര്‍ച്ചക്ക് മുന്‍കൈയെടുക്കുന്നത് എന്ന വിവരമാണ് പുറത്തുവരുന്നത്. നിര്‍ണായകമായ വിവരമാണ് വിശ്വസനീയമായ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. മഹാപഞ്ചാത്തില്‍ നേരിട്ട അവഗണനയിലുള്ള അതൃപ്തിയിലാണ് തീരുമാനമെന്നാണ് പുറത്ത് വരുന്ന വിവരം. ഇന്ന് രാവിലെയാണ് ശശി തരൂര്‍ ദുബായിലേക്ക് തിരിച്ചത്. ഇന്ന് വൈകിട്ടോട് കൂടി മുഖ്യമന്ത്രിയുമായി ഏറ്റവും അടുപ്പമുള്ള ഒരു വ്യവസായിയും ശശി തരൂരുമായി കൂടിക്കാഴ്ച നടത്തും […]
Read more