കോഴിക്കോട് ലത്തീന്‍ രൂപതയെ മാര്‍പ്പാപ്പ അതിരൂപതയായി പ്രഖ്യാപിച്ചു
കോഴിക്കോട്: കോഴിക്കോട് രൂപതയെ മാര്‍പാപ്പ അതിരൂപതയായി പ്രഖ്യാപിച്ചു. ഇന്ത്യന്‍ സമയം വൈകിട്ട് 3.15 നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ കോഴിക്കോട് രൂപതയെ അതിരൂപതയായി പ്രഖ്യാപിച്ചത്. അതോടെ ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ ആര്‍ച്ച് ബിഷപ്പ് ആകും. പ്രഖ്യാപനം നടത്തിയത് ജോസഫ് പാംപ്ലാനിയാണ്. ഇന്ത്യയിലെ 25 ാമത് അതിരൂപതയും കേരളത്തിലെ മൂന്നാമത്തെതും മലബാര്‍ മേഖലയിലെ ആദ്യ ലത്തീന്‍ അതിരൂപതയുമാണ് കോഴിക്കോട്. കണ്ണൂര്‍, സുല്‍ത്താന്‍ പേട്ട്, കോഴിക്കോട് രൂപതകള്‍ ചേര്‍ന്നതാകും കോഴിക്കോട് അതിരൂപത. കോഴിക്കോട് രൂപത രൂപീകൃതമായി 102 വര്‍ഷം തികയുന്ന […]
Read more