ക്ഷാമബത്ത ജീവനക്കാരുടെ അവകാശമല്ലെന്ന് കോടതി; ധനമന്ത്രിയുടെ നിലപാട് ഇരട്ടത്താപ്പ്”-രമേശ് ചെന്നിത്തല
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്ത കുടിശ്ശികയും സംബന്ധിച്ച വിഷയത്തിൽ സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്‌മൂലം ഇരട്ടത്താപ്പാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. ക്ഷാമബത്ത ജീവനക്കാരുടെ അവകാശമല്ലെന്ന നിലപാടാണ് സർക്കാർ കോടതിയിൽ സ്വീകരിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ഇത് സംബന്ധിച്ച വാർത്ത പുറത്തുവന്നതോടെ ഉണ്ടായ വിവാദം മറച്ചുവയ്ക്കാനാണ് ധനമന്ത്രി പത്രസമ്മേളനം നടത്തി വിഷയത്തിൽ തകിടം മറിഞ്ഞതെന്ന് ചെന്നിത്തല ആരോപിച്ചു. സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ ഉറപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്നും ആർക്കും ആശങ്ക വേണ്ടെന്നുമാണ് ധനമന്ത്രി പറഞ്ഞതെന്നും, എന്നാൽ […]
Read more