സ്ത്രീകൾക്ക് വിദ്യാഭ്യാസത്തിനൊപ്പം തൊഴിലിലും മുന്നേറ്റം ആവശ്യം: മന്ത്രി വീണ ജോർജ്
തിരുവനന്തപുരം: കേരളത്തിലെ സ്ത്രീകൾ പലതിലും മുന്നിലാണെങ്കിലും ചിലതിൽ പിന്നിലാണെന്ന് മനസിലാക്കണാമെന്ന് മാതൃ വീണ ജോർജ്.വിദ്യാഭ്യാസമടക്കമുള്ല മേഖലകളിൽ കേരളത്തിലെ സ്ത്രീകൾ മുന്നിലാണ് എന്നാൽ തൊഴിൽ രംഗത്ത് ആ പങ്കാളിത്തം നേടാൻ സാധിച്ചിട്ടില്ലെന്ന് മന്ത്രി വീണാ ജോർജ് കൂട്ടിച്ചേർത്തു.ജീവിതത്തിലെ വെല്ലുവിളികളെയും പ്രതിസന്ധികളെയും ആത്മവിശ്വാസത്തോടെ നേരിടാൻ സ്ത്രീകളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ കേരള വനിതാ കമ്മീഷൻ സംഘടിപ്പിക്കുന്ന ‘പറന്നുയരാം കരുത്തോടെ’ സംസ്ഥാനതല ക്യാമ്പൈയിൻ്റെ ഉദ്ഘാടനം തിരുവനന്തപുരം വൈലോപ്പിളി സംസ്കൃതി ഭവനിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ജോലി തേടിപ്പോകുന്ന സ്ത്രീകൾക്കായി എല്ലാ ജില്ലകളിലും ഹോസ്റ്റൽ സൗകര്യം […]
Read more