പന്തളം പുതിയ ബസ് സ്റ്റാൻഡ് ഉദ്ഘാടനം 30ന്; കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും
പത്തനംതിട്ട : നഗരസഭയുടെ അഭിമാന പദ്ധതിയായി വിശേഷിപ്പിക്കുന്ന പുതിയ ബസ് സ്റ്റാൻഡിന്റെ ഉദ്ഘാടനം 30ന് വൈകുന്നേരം 4 മണിക്ക് നടക്കും. കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം നിർവഹിക്കും. സ്റ്റാൻഡിന്റെ നിർമാണ ജോലികൾ അവസാനഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. നിർമാണത്തിനായി നഗരസഭയുടെ പ്ലാൻ ഫണ്ട് വിനിയോഗിക്കാൻ ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചിരുന്നുവെങ്കിലും ജോലികൾ വൈകിയാണ് ആരംഭിച്ചത്. ഇപ്പോൾ 34 ലക്ഷം രൂപയുടെ അധിക ഫണ്ടും അനുവദിച്ചിട്ടുണ്ട്. മുടങ്ങിക്കിടന്ന കലുങ്ക് നിർമാണം തുടങ്ങി. മോട്ടോർ വാഹന വകുപ്പിന്റെ നിർദേശ പ്രകാരമുള്ള പ്രവർത്തനങ്ങളും […]
Read more