കെഎസ്ആർടിസി നവീകരണം: ഡിജിറ്റൽ പേയ്മെന്റ്, ട്രാവൽ കാർഡ്, ചലോ ആപ്പ് അവതരിപ്പിച്ചു.
തിരുവനന്തപുരം: ഡിജിറ്റൽ പേയ്മെന്റ്, ട്രാവൽ കാർഡ്, ചലോ ആപ്പ് തുടങ്ങിയ പുതിയ സംവിധാനങ്ങൾ കെഎസ്ആർടിസി വിജയകരമായി നടപ്പിലാക്കി. ഈ നവീകരണങ്ങൾ യാത്രകളെ കൂടുതൽ സുഗമമാക്കുകയും യാത്രക്കാർക്ക് ആകര്‍ഷകവുമാക്കുകയും ചെയ്യുന്നു. സെപ്റ്റംബര്‍ 8ന് കെഎസ്ആർടിസി ഏകദിനത്തിൽ 10.19 കോടി രൂപ പ്രതിദിന ടിക്കറ്റ് വരുമാനം കൈവരിച്ച് ചരിത്ര നേട്ടം സൃഷ്ടിച്ചു. നിലവിൽ 1 ലക്ഷത്തിലധികം യാത്രക്കാർ ടിക്കറ്റ് എടുക്കാതെ ട്രാവൽ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യുന്നു, ഇത് ചില്ലറ പണത്തിന്റെ പ്രശ്നങ്ങൾ ഒഴിവാക്കുകയും യാത്ര സുഗമമാക്കുകയും ചെയ്യുന്നു. ട്രാവൽ […]
Read more