Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എഐ അല്ല, ഭക്തനായി പിണറായി അഭിനയിച്ചാൽ അയ്യപ്പൻ ശിക്ഷിക്കും: കെപി ശശി കല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: പമ്പാ സംഗമത്തിലേത് എഐ അല്ല അത്ഭുത സംഭവമാണ് എന്ന് കെപി ശശികല.പിണറായി ഭക്തനായി ഉണ്ടെങ്കിൽ നല്ലതാണ്, ഭക്തനായി അഭിനയിച്ചാൽ അതിനുള്ള പണി അയ്യപ്പൻ കൊടുക്കും” എന്നാണ് പറഞ്ഞത് . ശശികല ഈ സംഗമത്തിൽ മികച്ച പങ്കാളിത്തം പ്രതീക്ഷിക്കുന്നതായും വ്യക്തമാക്കി.

ശബരിമല വിശ്വാസവും വികസനവും വിഷയമാക്കി രാവിലെ സെമിനാർ, ഉച്ചക്ക് ശേഷം ഭക്തജന സംഗമം എന്നിവയും ഉണ്ടായിരുന്നു. മുൻ ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ പരിപാടി ഉദ്ഘാടനം ചെയ്തു. സംരക്ഷണ പ്രവർത്തനങ്ങൾക്ക് ശബരിമല കർമ്മസമിതി നേതൃത്വം നൽകി.

പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമം പ്രതിപക്ഷം വിമർശിച്ചിട്ടുള്ളതിനിടെ, പന്തള കൊട്ടാരത്തിലെ പരിപാടി വൻ വിജയമായിരുന്നു. ദേവസ്വം മന്ത്രിയുടെ വിശദീകരണപ്രകാരം, പ്രതീക്ഷിച്ചതിനെക്കാളും കൂടുതൽ ആളുകൾ പങ്കെടുത്തുവെന്നും ദേവസ്വം മന്ത്രി വിശദീകരിച്ചിരുന്നു.

സംരക്ഷണസംഘമേധാവി, പങ്കെടുത്തവർക്കും വിശ്വാസികൾക്കും പന്തള കൊട്ടാരം എന്നും തുറന്നുവെന്ന് പറഞ്ഞു. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സമരങ്ങൾ സംബന്ധിച്ച കേസുകൾ പിൻവലിക്കാനും, സത്യവാങ്മൂലം തിരുത്താനും പിഎൻ നാരായണ വര്‍മ്മ പറഞ്ഞു.

.

Recent News

Advertisement
WhiteswanTV Footer