ഡിസൈനര്‍ ബാഗുകള്‍ എന്റെ പാഷന്‍, കുടുംബത്തില്‍ നിന്ന് കിട്ടിയ രുചി;അമീഷ പട്ടേല്‍
മുംബൈ:ബോളിവുഡ് താരം അമീഷ പട്ടേല്‍ വീണ്ടും തന്റെ ഡിസൈനര്‍ ബാഗ് പ്രിയത്തെക്കുറിച്ച് തുറന്നു പറഞ്ഞു. സമ്പന്ന കുടുംബത്തില്‍ നിന്നാണ് താന്‍ വന്നതെന്നും ബാല്യകാലം മുതല്‍ തന്നെ ലക്‌സ്വറി ബാഗുകള്‍ ശേഖരിക്കാറുണ്ടെന്നും അവര്‍ വ്യക്തമാക്കി. സ്‌കൂള്‍ പഠിക്കുമ്പോഴും ഡിസൈനര്‍ ബാഗുകളാണ് ഉപയോഗിച്ചതെന്ന് അമീഷ പറയുന്നു. കുടുംബത്തിലെ സ്ത്രീകളില്‍ നിന്നാണ് ഇത്തരം രുചികള്‍ വന്നതെന്നും, മരിച്ച മുത്തശ്ശിയും ദിവസവും പല തവണ ബാഗുകള്‍ മാറ്റാറുണ്ടായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ”കഠിനാധ്വാനം ചെയ്ത് സമ്പാദിക്കുന്ന പണം എങ്ങനെ ചെലവഴിക്കണമെന്നത് ഓരോരുത്തരുടെയും ഇഷ്ടമാണ്. എന്റെ […]
Read more