ഇന്ത്യ-ഓസ്‌ട്രേലിയ വനിതാ ക്രിക്കറ്റ്: ഇന്ന് ജയിക്കുന്നവർക്ക് പരമ്പര
ന്യൂഡൽഹി : ഓസ്‌ട്രേലിയൻ വനിതകളെതിരായ മൂന്നാമത്തെയും നിർണായകവുമായ ഏകദിനത്തിൽ ഇന്ത്യയ്ക്ക് ടോസ് നഷ്ടമായി. അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ടോസ് നേടിയ ഓസീസ് ക്യാപ്റ്റൻ അലീസ ഹീലി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്തു. നാലോവർ പൂർത്തിയാകുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 39 റൺസാണ് ഓസ്ട്രേലിയയുടെ നില. ക്യാപ്റ്റൻ ഹീലി 26 റൺസും, ജോര്‍ജിയ വോൾ 10 റൺസും നേടി ക്രീസിലുണ്ട്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ഇരു ടീമുകളും നിലവിൽ 1-1നാണ്. അതിനാൽ ഇന്നത്തെ മത്സരം പരമ്പരയുടെ വിജയിയെ നിർണയിക്കും. ഇരു ടീമുകളും […]
Read more

