“നീ താഴെ ഇറങ്ങിയാൽ മാത്രമേ ചുംബനം തരുകയുള്ളൂ”: ആരാധകനോട് അഭ്യർത്ഥനയുമായി വിജയ്
ചെന്നൈ: ഇന്നെലെ ഈ റോഡിൽ നടന്ന പാർട്ടി പരിപാടിയിൽ നിന്നുള്ളൊരു വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.വിജയ്യെ കാണാൻ ഒട്ടനവധി പേരാണ് ഈറോഡിൽ തടിച്ചുകൂടിയത്. ഇതിനിടെ ഗ്രൗണ്ടിൽ സ്ഥാപിച്ചിരുന്ന ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ഒരു ആരാധകൻ കയറി. വിജയ് പ്രസംഗിച്ചു കൊണ്ടിരിക്കെയായിരുന്നു ഈ സംഭവം. ലൈറ്റ് സ്റ്റാന്റിന് മുകളിൽ കയറിയ ആരാധകൻ വിജയെ കൈവീശി കാണിക്കുകയും ചുംബനം നൽകുകയും ചെയ്യുന്നുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ട വിജയ് ആരാധകനോട് താഴെ ഇറങ്ങാൻ ആവശ്യപ്പെട്ടു. പലതവണ വിജയ് ഇക്കാര്യം പറയുന്നത് […]
Read more