Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Sreepriya

കസ്റ്റംസിന് പിന്നാലെ ഇഡി; മമ്മൂട്ടിയുടെയും ദുൽഖറിന്‍റെയും വീടുകളിൽ റെയ്ഡ്

കൊച്ചി: ഭൂട്ടാൻ കാർ കടത്തുമായി ബന്ധപ്പെട്ട് പരിശോധനയ്ക്ക് ഇഡിയും. നടൻ ദുൽഖർ സൽമാന്‍റെ വീട്ടിൽ അടക്കം റെയ്ഡ് നടക്കുകയാണ്. 17 ഇടങ്ങളിലാണ് ഒരേസമയം പരിശോധന നടക്കുന്നത്. മമ്മൂട്ടിയുടെ കടവന്ത്രയിലെ വീട്ടിലും പരിശോധന നടക്കുകയാണ്.
Read more

ഒക്ടോബർ ആറിന് പള്ളാത്തുരുത്തി പാലത്തിലൂടെ ​ഗതാ​ഗതം നിരോധിച്ചു

ആലപ്പുഴ: എ സി റോഡിലെ പള്ളാത്തുരുത്തി പാലത്തിൻ്റെ നവീകരണ പ്രവർത്തികളുടെ ഭാഗമായി പാലത്തിലൂടെയുള്ള വാഹന ഗതാഗതം ഒക്ടോബര്‍ ആറിന് രാത്രി ഒമ്പത് മണി മുതല്‍ ഏഴിന് രാവിലെ അഞ്ച് മണി വരെ പൂര്‍ണ്ണമായും നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവായി. ചങ്ങനാശ്ശേരിയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ചങ്ങനാശ്ശേരി-പൂപ്പള്ളി ജംഗ്ഷന്‍-ചമ്പക്കുളം-എസ്.എന്‍ കവല ആലപ്പുഴ വഴിയും ആലപ്പുഴയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ആലപ്പുഴ-എസ്.എന്‍ കവല-ചമ്പക്കുളം-പൂപ്പള്ളി ജംഗ്ഷന്‍ വഴിയോ അമ്പലപ്പുഴ തിരുവല്ലാ റോഡ് വഴിയോ പോകേണ്ടതാണ്.
Read more

അഭിനയ മികവിൽ റിമ കല്ലിങ്കൽ; ‘തിയേറ്റർ ദ് മിത്ത് ഓഫ് റിയാലിറ്റി’ ട്രെയ്‌ലർ പുറത്ത്

അഞ്ജന ടാക്കീസിന്റെ ബാനറിൽ സജിൻ ബാബു സംവിധാനം ചെയ്ത ‘തിയേറ്റർ: ദ് മിത്ത് ഓഫ് റിയാലിറ്റി’യുടെ ട്രെയ്‌ലർ സോഷ്യൽ മീഡിയ വഴി പൃഥ്വിരാജ് സുകുമാരൻ പുറത്തിറക്കി. റിമ കല്ലിങ്കലിന്റെ ഞെട്ടിക്കുന്ന പ്രകടനമാണ് ട്രൈലറിന്റെ ഹൈലൈറ്റ്. ഒക്ടോബർ 7ന് ഒൻപതാമത് യാൾട്ട രാജ്യാന്തര ചലച്ചിത്രമേളയിലെ രാജ്യാന്തര മത്സര വിഭാഗത്തിൽ ലോക പ്രീമിയറിന് ഒരുങ്ങുന്ന ചിത്രം മത്സര വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട എട്ട് സിനിമകളിൽ ഒന്നാണ്. മലയാള സിനിമയിൽ ഇന്നേവരെ കണ്ടതിൽ വച്ച് ഏറ്റവും തീവ്രമായ ക്ലൈമാക്സ് ആയിരിക്കും ‘തിയേറ്റർ: ദ് […]
Read more

ഫോക്‌സ്‌വാഗൺ ടിഗ്വാൻ; മൂന്നുലക്ഷം രൂപയുടെ വമ്പൻ കിഴിവ്!

2025 ഒക്ടോബറിൽ എല്ലാ മോഡലുകൾക്കും ലക്ഷങ്ങളുടെ കിഴിവുകൾ ഫോക്‌സ്‌വാഗൺ ഇന്ത്യ വാഗ്ദാനം ചെയ്യുന്നു. ഏറ്റവും കൂടുതൽ കിഴിവ് ലഭിക്കുന്ന കാർ ടിഗ്വാൻ എസ്‌യുവിയാണ്. കാർ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് മൂന്ന് ലക്ഷം രൂപയുടെ വലിയ ആനുകൂല്യം ലഭിക്കും. ഉത്സവ സീസണിൽ ലംപ് സം ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് അല്ലെങ്കിൽ സ്‌ക്രാപ്പേജ് ബോണസ്, ലോയൽറ്റി ബോണസ് തുടങ്ങിയ ആനുകൂല്യങ്ങൾ കമ്പനി ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു. ഏകദേശം 6 മാസം മുമ്പ് 49 ലക്ഷം രൂപ വിലയുള്ള ഒരു ആർ ലൈൻ […]
Read more

തേജ സജ്ജയുടെ മിറൈ 10ന് സ്‍ട്രീമിംഗ് ഒടിടിയില്‍

തേജ സജ്ജ നായകനായി വന്ന ചിത്രമാണ് മിറൈ. മിറൈ റിലീസിന് മാത്രം 12 കോടിയുടെ കളക്ഷനാണ് ഇന്ത്യയില്‍ നെറ്റായി നേടിയത് എന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സാക്‍നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് കേരളത്തിൽ വിതരണത്തിന് എത്തിച്ച ചിത്രം ആഗോളതലത്തില്‍ 142 കോടിയോളം രൂപയാണ് നേടിയിരിക്കുന്നത് എന്നും സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇപ്പോഴിതാ ജിയോഹോട്‍സ്റ്റാറിലൂടെ മിറൈ ഒടിടിയില്‍ ഒക്ടോബര്‍ 10ന് സ്‍ട്രീമിംഗ് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഹനു-മാൻ എന്ന ചിത്രത്തിന്റെ വമ്പൻ […]
Read more

കളഞ്ഞു പോയ 3.5 പവൻ സ്വർണമാല തിരിച്ച് നൽകി മുന്‍ പഞ്ചായത്ത് പ്രസിഡന്റ്

മലപ്പുറം: ഉണ്ണ്യാലില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവേ യാത്ര ചെയ്ത ഓട്ടോയില്‍ നിന്ന് കിട്ടിയ മൂന്നര പവന്‍ സ്വര്‍ണ മാല പൊലീസ് സഹായത്തോടെ യഥാര്‍ഥ ഉടമക്ക് തിരിച്ച് നല്‍കി മാതൃകയായി മുന്‍ പഞ്ചായത്ത് പ്രസിഡന്റും കുടുംബവും. യഥാര്‍ത്ഥ ഉടമയ്ക്ക് തന്നെ തിരിച്ചേല്‍പ്പിക്കാനായതിന്റെ സന്തോഷത്തിലാണ് പൊന്മുണ്ടം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കൂടിയായ റഹ്‌മത്ത് കാവപ്പുരയും ബന്ധുക്കളും. അനുജത്തി മുനീറ, മകള്‍ റുബീന, ആബിദ് പാണങ്ങാട്ട് എന്നിവരായിരുന്നു റഹ്‌മത്തിനൊപ്പമുണ്ടായിരുന്നത്. പൊലീസിന്റെ സഹായത്തോടെയും സമൂഹമാധ്യമങ്ങളിലൂടെയും വിവരം പ്രചരിപ്പിച്ച തോടെ നിരവധി പേരാണ് […]
Read more

കഞ്ചാവ് വിൽപ്പനക്കാരൻ പിടിയിൽ; പിടികൂടിയത് മലപ്പുറത്ത് നിന്ന്

മലപ്പുറം: ബസ് കാത്തു നില്‍ക്കുകയാണെന്ന വ്യാജേന കഞ്ചാവ് വില്‍പന നടത്തുന്ന പ്രതി മലപ്പുറത്ത് പിടിയിൽ. 1.3 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശിയെ പെരിന്തല്‍മണ്ണയില്‍ എക്‌സൈസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പശ്ചിമ ബംഗാള്‍ സ്വദേശി നൂറുല്‍ ഇസ്ലാമാണ് (35) അറസ്റ്റിലായത്. കോഴിക്കോട് – പാലക്കാട് ദേശീയപാതയില്‍ അമ്മിനിക്കാട് കുഞ്ഞാലിപ്പടി ബസ് സ്റ്റോപ്പിന് സമീപത്ത് നിന്നാണ് ഇയാള്‍ പിടിയിലായതെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു. ബസ് കാത്തു നില്‍ക്കുകയാണെന്ന വ്യാജേന കഞ്ചാവ് വില്‍പനക്ക് എത്തിയതായിരുന്നു പ്രതി. ചുമലില്‍ തൂക്കിയിട്ടിരുന്ന ഷോള്‍ഡര്‍ […]
Read more

സഞ്ജു ഇല്ല, ഏകദിന ടീമിനെ ഗില്‍ നയിക്കും; കോലിയും രോഹിത്തും ടീമില്‍

മുംബൈ: ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ഏകദിന ടീമിന് ശുഭ്മാന്‍ ഗില്‍ നയിക്കും. രോഹിത് ശര്‍മയെ ഏകദിന ടീമിന്റെ നായകസ്ഥാനത്ത് മാറ്റുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. . രോഹിത്തിനൊപ്പം വിരാട് കോലി ടീമിനൊപ്പം തുടരും. ശ്രേയസ് അയ്യരാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. സഞ്ജു സാംസണ് ടീമിലിടം ലഭിച്ചില്ല. കെ എല്‍ രാഹുലാണ് പ്രധാന വിക്കറ്റ് കീപ്പറായി. ബാക്ക് അപ്പ് കീപ്പറായി ധ്രുവ് ജുറലും. നേരത്തെ, സഞ്ജുവിനെ ബാക്ക് അപ്പ് കീപ്പറായി ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. പരിക്കിന്റെ പിടിയിലുള്ള റിഷഭ് പന്തിനെ […]
Read more

‘ഇത് നമ്മുടെ വിജയം’; സ്വീഡനില്‍ ട്രെൻഡായി ‘പ്രേമം’

ബ്ലോക്ക്ബസ്റ്റർ ഹിറ്റായ് മാറിയ ‘പ്രേമം’ സിനിമയിലെ ‘പതിവായ് ഞാൻ അവളെ കാണാൻ പോകാറുണ്ടേ’ എന്ന ഗാനരംഗം പുനരാവിഷ്കരിച്ച് സ്വീഡൻ ആക്ടർ കാൾ സ്വാൻബർഗ്. സിനിമയിൽ കാണുന്നത് പോലെ പ്രണയിക്കുന്ന കുട്ടിയെ കാണാൻ സുഹൃത്തിനൊപ്പം അവളുടെ വീടിന്റെ ഗേറ്റ് തുറന്ന് കയറുന്നതും അച്ഛനെ കണ്ട് തിരിച്ച് ഓടുന്നതുമാണ് വിഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്. ശബരീഷ് വർമ വരികൾ എഴുതിയ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് രാജേഷ് മുരുകേശനാണ്. ശബരീഷും രാജേഷും ചേർന്ന് ആലപിച്ച ഗാനം വലിയ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. വലിയ ജനശ്രദ്ധയാണ് […]
Read more

വിജയ് ദേവരക്കൊണ്ട-രശ്മി എൻ​ഗേജ്മെന്റ് വാർത്തക്ക് പിന്നാലെ കമന്റുകൾ

തെന്നിന്ത്യൻ സിനിമയിലെ പ്രിയ താര ജോഡികളാണ് വിജയ് ദേവണക്കൊണ്ടയും രശ്മിക മന്ദാനയും. ഡിയർ കോമ്രേഡ് എന്ന ചിത്രത്തിലൂടെയാണ് ഇവർ ഒരുമിച്ചൊരു സ്ക്രീൻ ഷെയർ ചെയ്തത്. പിന്നാലെ ​ഗീതാ ​ഗേവിന്ദമടക്കമുള്ള സിനിമകളിലും ഇരുവരും ഒന്നിച്ചെത്തി. ചുരുങ്ങിയ കാലം കൊണ്ട് തന്നെ നാഷണൽ ക്രഷായി മാറിയ രശ്മിയും വിജയിയും പ്രണയത്തിലാണെന്നും വിവാഹിതരാകാൻ പോകുന്നുവെന്നുമുള്ള വാർത്തകൾ വരാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ഇത് സാധൂകരിക്കാൻ വേണ്ടി ഫോട്ടോകളിൽ അടക്കം നെറ്റിസൺസ് തെളിവുകൾ കണ്ടെത്തിയിരുന്നു. എന്നാൽ ഇത്തരം അഭ്യൂഹങ്ങളോട് പ്രതികരിക്കാൻ വിജയിയോ രശ്മികയോ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix