സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

700 mAh ബാറ്ററി, സ്‌പെഷ്യല്‍ AI ഔട്ട്‌ഡോര്‍ മോഡ്; റിയല്‍മി C83 5G ഇന്ത്യയില്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സി സീരീസിലെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണായ റിയല്‍മി C83 5G ഇന്ത്യയില്‍ അവതരിപ്പിച്ച് റിയല്‍മി. 6.8 ഇഞ്ച് സ്‌ക്രീനോട് കൂടി എത്തുന്ന ഫോണിന്റെ പ്രൊസസര്‍ 6300 soc കരുത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 7000mAh എന്ന വലിയ ബാറ്ററിയും 15W ഫാസ്റ്റ് ചാര്‍ജിങ് സൗകര്യവുമാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. റിവേഴ്‌സ് വയര്‍ഡ് ചാര്‍ജിങ്ങും ബൈപാസ് ചാര്‍ജിങ്ങും ഇത് പിന്തുണയ്ക്കുന്നു.

വീഴ്ചകളെ പ്രതിരോധിക്കാന്‍ MIL-STD 810H മിലിറ്ററി ഗ്രേഡ് സര്‍ട്ടിഫിക്കേഷനും ആര്‍മര്‍ഷെല്‍ പ്രൊട്ടക്ഷനും (ArmorShell Protection) ഈ ഫോണിനുണ്ട്. സൂര്യപ്രകാശത്തില്‍ ഡിസ്‌പ്ലേ തെളിച്ചം കൂട്ടാനും മറ്റും സഹായിക്കുന്ന ‘AI ഔട്ട്‌ഡോര്‍ മോഡ്’ ഇതിലുണ്ട്.

ബ്ലൂമിംഗ് പര്‍പ്പിള്‍ (Blooming Purple), സ്പ്രൗട്ടിംഗ് ഗ്രീന്‍ (Sprouting Green) എന്നീ ആകര്‍ഷകമായ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. വില- 4GB + 64GB: 13,499 രൂപ. 4GB + 128GB 14,499 രൂപ, 6GB + 128GB 17,499 രൂപ. മാര്‍ച്ച് 7 മുതല്‍ വാങ്ങാം.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.