Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കുറ്റ്യാടി വടയത്ത് ബൈക്ക് അപകടം; 16 വയസ്സുകാരൻ മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. വടയം സ്വദേശിയായ 16 വയസ്സുകാരൻ മുഹമ്മദ് ആണ് മരിച്ചത്. ഇന്നലെ രാത്രി 8 മണിയോടെയാണ് അപകടം സംഭവിച്ചത്.

പിൻസീറ്റിൽ യാത്ര ചെയ്യുന്നതിനിടെ മുഹമ്മദ് റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് തുടർന്ന് ഒരു കാൽനട യാത്രക്കാരനെയും ഇടിച്ചു. പരിക്കേറ്റ കാൽനട യാത്രക്കാരനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement
WhiteswanTV Footer