Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കർണാടകയിൽ വിമത എംഎല്‍എ ബസനഗൗഡ പാട്ടീല്‍ യത്നാലിനെ ബിജെപി പുറത്താക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബംഗ്ലുളൂരൂ: കർണാടകയിൽ കടുത്ത നടപടിയുമായി ബിജെപി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ വിമത എംഎല്‍എ ബസനഗൗഡ പാട്ടീല്‍ യത്നാലിനെ ബിജെപി പുറത്താക്കി. ആറ് വർഷത്തേക്കാണ് നടപടി.

മുതിർന്ന നേതാവ് ബിഎസ് യെദിയൂരപ്പയ്ക്കും സംസ്ഥാന അധ്യക്ഷൻ വിജയേന്ദ്രയ്ക്കും എതിരെ ബസനഗൗഡ പാട്ടീല്‍ യത്നാല്‍ നിരന്തരം പ്രസ്താവനകള്‍ നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പാർട്ടി കേന്ദ്ര നേതൃത്വം യത്നാലില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. യത്നാലിനെ അനുകൂലിച്ച്‌ പ്രസ്താവന നടത്തിയ മുൻ മന്ത്രി എസ് ടി സോമശേഖർ, ശിവറാം ഹെബ്ബാർ എന്നിവർ അടക്കം 5 പേർക്ക് ബിജെപി നേതൃത്വം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

Tags :

Recent News

Advertisement
WhiteswanTV Footer