സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ബിജെപി നേതാവ് ജയന്ത് സിന്‍ഹയുടെ മകന്‍ ജാര്‍ഖണ്ഡില്‍ ഇന്‍ഡ്യ മുന്നണി റാലിയില്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ജാര്‍ഖണ്ഡ്:മുതിര്‍ന്ന ബിജെപി നേതാവ് ജയന്ത് സിന്‍ഹയുടെ മകന്‍ ആശിര്‍ സിന്‍ഹ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് റാലിയില്‍.കോണ്‍ഗ്രസില്‍ ചേരാന്‍ പോകുന്നുവെന്ന രാഷ്ട്രീയ അഭ്യൂഹങ്ങള്‍ക്കിടെയാണ് ജാര്‍ഖണ്ഡിലെ ഇന്‍ഡ്യ മുന്നിയുടെ റാലിയില്‍ ആശിഷ് സിന്‍ഹ പങ്കെടുത്തത്.ആശിര്‍ സിന്‍ഹയെ ഷാള്‍ അണിയിച്ചാണ് കോണ്‍ഗ്രസ് നേതൃത്വം വേദിയിലേക്ക് ക്ഷണിച്ചത്.മുതിര്‍ന്ന നേതാവ് മുന്‍ കേന്ദ്രമന്ത്രി കൂടിയായ യശ്വന്ത് സേനയുടെ പേരമകന്‍ കൂടിയാണ് ആശിര്‍.

മുന്നംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം;കടബാധ്യതയെന്ന് സൂചന

ബര്‍ഹി മണ്ഡലത്തില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആശിര്‍ സിന്‍ഹ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ജെപി പട്ടേലിന് പൂര്‍ണ്ണ പിന്തുണ അറിയിച്ചു.നേരത്തെ ആശിര്‍ സിന്‍ഹ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. സിറ്റിംഗ് എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ ജയന്ത് സിന്‍ഹയെ ഒഴിവാക്കി മനീഷ് ജയ്സ്വാളിനെയാണ് ബിജെപി ഇവിടെ മത്സരിപ്പിച്ചത്.ജയന്ത് സിന്‍ഹയും പിതാവ് യശ്വന്ത് സിന്‍ഹയും 1998 മുതല്‍ 26 വര്‍ഷത്തിലേറെയായി ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. ഇതിലുള്ള അതൃപ്തിയാണ് ഈ രാഷ്ട്രീയ നീക്കത്തിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്.

Tags :

Recent News

Advertisement