Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ  സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങളിൽ  ബോംബ് കണ്ടെത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ  സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സുരക്ഷാ ഭീഷണികൾ ഒഴിവാക്കുന്നതിനായി മെഷീനുകൾ സൂക്ഷിക്കുന്ന തൃശ്ശൂർ റൂറൽ പോലീസ് ജില്ലയിലെ വിവിധ സ്ഥലങ്ങളിലുള്ള സ്ട്രോങ് റൂമുകളലും പരിസരങ്ങളിലും ഡോഗ് സ്ക്വാഡിന്റെയും ,ബോംബ് സ്ക്വാഡിന്റെയും ഒന്നാം ഘട്ട സുരക്ഷാ പരിശോധനകളാണ് പൂർത്തിയായത്.

പോളിംഗിന് മുൻപും ശേഷവും മെഷീനുകൾ സൂക്ഷിക്കുന്ന സ്ട്രോങ് റൂമുകളിൽ പതിവ് പോലെതന്നെ കർശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.സ്ട്രോങ് റൂമുകളുടെ സുരക്ഷയ്ക്കായി സായുധരായ പോലീസുദ്യോഗസ്ഥരെ ഗാർഡ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.കൂടാതെ പ്രവേശന കവാടത്തിലും സ്ട്രോങ് റൂമുകളിലും പരിസരങ്ങളിലും മറ്റ് പ്രധാന ഭാഗങ്ങളിലും 24 മണിക്കൂറും സി.സി.ടി.വി നിരീക്ഷണവും ഉറപ്പാക്കിയിട്ടുണ്ട്.

തൃശ്ശൂർ റൂറൽ ബോംബ് സ്ക്വാഡിലെ ജി എസ് ഐ അജയഘോഷ്, ജി എസ് സി പി ഒ കമൽകൃഷ്ണ, സി പി ഒ ബിലഹരി, തൃശ്ശൂർ റൂറൽ K9 സ്ക്വാഡിലെ ജി എസ് ഐ വേണുഗോപാലൻ, ജി എസ് സി പി ഒ സുജീഷ്, സി പി ഒ ബിപിൻദാസ് എന്നിവർ ചേർന്നാണ് പരിശോധനകൾ നടത്തിയത്. തൃശ്ശൂർ റൂറൽ റൂറൽ K9 സ്ക്വാഡിലെ ഡോഗ് നം.294 സ്വീറ്റി പരിശോധനയിൽ പങ്കെടുത്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix