സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ബ്രൂവറി വിവാദം: അനുമതി നൽകിയതിൽ അഴിമതി; എംപി വി കെ ശ്രീകണ്‌ഠൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട് എലപ്പുള്ളി മദ്യനിർമാണ കമ്പനിക്ക് അനുമതി നൽകിയതിൽ അഴിമതിയുണ്ടെന്ന് എംപി വി കെ ശ്രീകണ്‌ഠൻ. മന്ത്രി എം ബി രാജേഷും ഏരിയ സെക്രട്ടറി കൂടിയായ ഭാര്യാ സഹോദരനും കമ്പനിയുമായി ചർച്ച നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.

കൂടാതെ ബ്രൂവറി വിവാദത്തിൽ സിബിഐ അന്വേഷണം വേണമെന്നും വി കെ ശ്രീകണ്‌ഠൻ ആവശ്യപ്പെട്ടു. മന്ത്രി എം ബി രാജേഷ് മുഖ്യമന്ത്രിയെ തെറ്റദ്ധരിപ്പിച്ചു എന്നും മുപ്പത് വകശം പഴക്കമുള്ള മദ്യനയം മാറ്റിയത് അഴിമതിയാണെന്നും വി കെ ശ്രീകണ്‌ഠൻ വ്യക്തമാക്കി . 2022ൽ ഒയാസിസിന് അനുമതി നിഷേധിച്ച ശേഷം ഒയാസിസിന് വേണ്ടി മദ്യനയം തന്നെ മാറ്റം വരുത്തി അനുമതി നൽകുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

Tags :

Greeshma Celine Benny

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.