സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഫ്രീഡം ഓഫർ അവതരിപ്പിച്ച് ബിഎസ്എൻഎൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ബിഎസ്എൻഎൽ ഒരു രൂപയ്ക്ക് പരിധിയില്ലാത്ത വോയ്‌സ്കോളും 4ജി ഡാറ്റയും വാഗ്ദാനം ചെയ്യുന്ന പ്രമോഷണൽ ഫ്രീഡം ഓഫർ അവതരിപ്പിച്ചു. ഓഫറിൽ പുതിയ സിം കണക്‌ഷൻ എടുക്കുന്നവർക്ക് അൺലിമിറ്റഡ് ലോക്കൽ – നാഷണൽ വോയ്‌സ് കോളുകൾ, ദിവസേന 100 എസ്എംഎസ്, ദിവസേന 2ജിബി 4ജി ഡാറ്റ എന്നിവ ലഭിക്കും.

പ്രതിദിന ഡാറ്റാപരിധി കഴിഞ്ഞാൽ ഡാറ്റാ വേഗം 40 കെബിപിഎസിലേക്കു ചുരുങ്ങും. പുതിയ ഉപഭോക്താക്കൾക്കു മാത്രമാണ് ഓഫർ ലഭിക്കുക. ഈ മാസം 31 വരെയാണ് ഓഫർ കാലാവധി. ബിഎസ്എൻഎൽ ഉപഭോക്താക്കളുടെ എണ്ണം വർധിപ്പിക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമായാണ് പുതിയ ഓഫർ.

Tags :

Recent News

Advertisement