Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മദ്യലഹരിയിൽ കാർ അപകടം ; വാഹനത്തിൽ വിദേശ മദ്യം, പാൻ മസാല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂർ: കാണിപ്പയ്യൂരിൽ മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് അപകടം. അപകടത്തിൽ ആരും പരിക്കില്ല. ചൂണ്ടൽ–കുറ്റിപ്പുറം സംസ്ഥാനപാതയിലെ കാണിപ്പയ്യൂരിൽ ഇന്ന് ഉച്ചയ്ക്ക് 12:30 ഓടെയായിരുന്നു അപകടം. തൃശൂർ ഭാഗത്തുനിന്നും കുന്നംകുളം ഭാഗത്തേക്ക് എത്തിയ കാർ എതിർദശയിൽ വന്ന മറ്റൊരു കാറുമായി ഇടിച്ചതാണ്. കേച്ചേരി സ്വദേശി സുരേഷ് ആണ് കാർ ഓടിച്ചിരുന്നത്.

പരിശോധനയിൽ സുരേഷിന്റെ കാറിൽ വിദേശമദ്യക്കുപ്പികളും പാൻ മസാലയും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന് ശേഷം കുന്നംകുളം പൊലീസ് സ്ഥലത്തെത്തി സുരേഷിനെ കസ്റ്റഡിയിലെടുത്തു. ഇടിയേറ്റ കാറിന് കേടുപാട് സംഭവിച്ചെങ്കിലും ആരും ഗുരുതരമായി പരിക്കേറ്റിട്ടില്ല. പോലീസ് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുകയാണ്.

Tags :

Recent News

Advertisement
WhiteswanTV Footer