സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മതവികാരം വ്രണപ്പെടുത്തി ; സണ്ണി ഡിയോളിന്റെ ‘ജാട്ടി’നെതിരെ കേസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ജാട്ട് എന്ന ചിത്രത്തിൽ ക്രിസ്ത്യൻ മതവികാരം വ്രണപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടി ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോള്‍,വിനീത് കുമാര്‍ സിംഗ് , രണ്‍ദീപ് ഹൂഡ, എന്നിവർക്കെതിരെ കേസ് . താരങ്ങളെ കൂടാതെ ചിത്രത്തിന്റെ സംവിധായൻ ഗോപിചന്ദ് മാലിനേനിക്കും നിര്‍മാതാക്കള്‍ക്കും എതിരെയും കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയുടെ സെക്ഷന്‍ 299 പ്രകാരമാണ് ജലന്ധറിലെ സദര്‍ പോലീസ് സ്‌റ്റേഷനിൽ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ചിത്രത്തിലെ ഒരു രംഗത്തിൽ മുഴുനീളെ മതവികാരത്തെ വല്ലാതെ വ്രണപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. ഏപ്രിൽ 10 ന് റിലീസ് ചെയ്ത ചിത്ര മികച്ച പ്രതികരണത്തോടെ മുന്നോട്ട് പോകുമ്പോഴാണ് കേസ് വരുന്നത് . ചിത്രത്തിൽ ഈ മൂന്ന് താരങ്ങളെ കൂടാതെ സയാമി ഖേര്‍, റെജീന കസാന്ദ്ര, പ്രശാന്ത് ബജാജ്, സറീന വഹാബ്, ജഗപതി ബാബു എന്നിവരും ഉണ്ട് .

Tags :

Greeshma Celine Benny

Recent News

Advertisement