Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Automobile

ഔഡിയുടെ പുതിയ ബൈബാക്ക് ഓഫർ; വാഹനങ്ങൾക്ക് 60% വരെ മൂല്യം ഉറപ്പ്

രാജ്യത്തുടനീളമുള്ള ഡീലർഷിപ്പുകളിൽ ഒരു പുതിയ അഷ്വേർഡ് ബൈബാക്ക് പ്രോഗ്രാം ആരംഭിച്ച് ജർമ്മൻ വാഹന ബ്രാൻഡായ ഔഡി ഇന്ത്യ. ഈ പ്രോഗ്രാം ഉപഭോക്താക്കൾക്ക് അവരുടെ വാഹനത്തിന്റെ ഭാവി മൂല്യം ഉറപ്പുനൽകുന്നു. ഇത് ഉപഭോക്തൃ ആത്മവിശ്വാസം ശക്തിപ്പെടുത്തുകയും ഉത്സവ സീസണിൽ ആഡംബര കാറുകൾക്കുള്ള ആവശ്യം വർദ്ധിപ്പിക്കുകയും ചെയ്യും. ഈ ഓഫർ ഓഡി A4, ഓഡി Q3, ഓഡി Q3 സ്പോർട്ബാക്ക്, ഓഡി A6, ഓഡി Q5, ഓഡി Q7 എന്നീ ആറ് മോഡലുകൾക്ക് ബാധകമാണ്. അഷ്വേർഡ് ബൈബാക്ക് പ്രോഗ്രാം ഔഡി […]
Read more

ടിവിഎസിന്‍റെ പുതിയ 150 സിസി സ്‍കൂട്ടർ സെപ്റ്റംബർ 1ന് എത്തും

150 സിസി സ്‍കൂട്ടർ വിഭാഗത്തിലേക്ക് എൻ‌ടോർക്ക് 150 സെപ്റ്റംബർ ഒന്നിന് ടിവിഎസ് മോട്ടോർ പുറത്തിറക്കും. 2018 ൽ പുറത്തിറങ്ങിയതു മുതൽ എൻ‌ടോർക്ക് 125 സിസി വിഭാഗത്തിൽ ഒരു പ്രത്യേക സ്ഥാനം സ്വന്തമാക്കിയിട്ടുണ്ട്. സ്റ്റൈലിംഗും കണക്റ്റിവിറ്റിയും ഉള്ളതിനാൽ ഇത് ഏറെ ജനപ്രിയമാണ്. പുതിയ ടിവിഎസ് എൻ‌ടോർക്ക് 150 ന്‍റെ ടീസർ കമ്പനി പുറത്തിറക്കി. എൻ‌ടോർക്ക് 150 അതിന്റെ പരിചിതമായ ഡിസൈൻ ഭാഷയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും എന്നാൽ കൂടുതൽ ഷാർപ്പായിട്ടുള്ള വരകളും കൂടുതൽ പ്രകടമായ മുൻവശത്തും ഇത് ഉണ്ടെന്നും ടീസർ കാണിക്കുന്നു. […]
Read more

പുതിയ ലുക്കില്‍ റീലോഞ്ചിനൊരുങ്ങി ടാറ്റ സിയേറ

മാറ്റങ്ങളോടെ പുതിയ സിയേറ എസ്‌യുവി വീണ്ടും നിരത്തിലിറക്കാന്‍ ടാറ്റ. ജനുവരിയില്‍ ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയില്‍ ടാറ്റ പുതിയ സിയേറ പ്രദര്‍ശിപ്പിച്ചിരുന്നു. പ്രീമിയം ഇന്റീരിയറുമായി വീണ്ടും വിപണിയില്‍ എത്താന്‍ ഒരുങ്ങുന്ന വാഹനം റീലോഞ്ച് ചെയ്യുന്ന ദിവസം വ്യക്തമാക്കിയില്ലെങ്കിലും ഈ വര്‍ഷം ദീപാവലിയോടെ എത്തുമെന്നാണ് പ്രതീക്ഷ. പുതിയ സിയേറ ഇലക്ട്രിക്, പെട്രോള്‍, ഡീസല്‍ എന്നീ വേരിയന്റുകളിലാണ് എത്തുക. ഇതില്‍ ഇവിയുടെ വിശദാംശങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല. കാറിന് ഓട്ടോമാറ്റിക് മാനുവല്‍ ഗിയര്‍ ബോക്‌സ് ഓപ്ഷനുകളും ലഭ്യമാകും. 1.5 ലിറ്റര്‍ പെട്രോള്‍, […]
Read more

വിഷൻ എക്സുമായി മഹീന്ദ്ര; പുറത്തിറങ്ങുക 2027 ൽ

കൊച്ചി: ഇന്ത്യയിലെ മുന്‍നിര എസ്യുവി നിര്‍മ്മാതാക്കളായ മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് പുതിയൊരു ശ്രേണിയിലുള്ള എസ്യുവികള്‍ക്ക് അടിത്തറയിടും വിധമുള്ള പുതിയ മോഡുലാര്‍, മള്‍ട്ടി-എനര്‍ജി എന്‍യു ഐക്യൂ പ്ലാറ്റ്ഫോമുകള്‍ പുറത്തിറക്കി. പുതിയ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള നാല് ലോകോത്തര ആശയങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് കമ്പനി അതിന്റെ അടുത്ത തലമുറ ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്തത്. മഹീന്ദ്രയുടെ ഓട്ടോമോട്ടീവ് മേഖലയിലെ തന്ത്രത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ നവീകരണത്തിന്റെ ഫലമാണ് വിപ്ലവകരമായ എന്‍യു ഐക്യൂ പ്ലാറ്റ്ഫോം. മൊബിലിറ്റി നിയമങ്ങള്‍ മാറ്റിയെഴുതും വിധമുള്ള വിഷന്‍ എസ്, വിഷന്‍ ടി, […]
Read more

മഹീന്ദ്ര ബിഇ 6 ബാറ്റ്മാന്‍ എഡിഷന്‍ പുറത്തിറക്കി

കൊച്ചി: വാര്‍ണര്‍ ബ്രദേഴ്‌സ് ഡിസ്‌കവറി ഗ്ലോബല്‍ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സുമായി സഹകരിച്ച് മഹീന്ദ്ര ബിഇ 6 ബാറ്റ്മാന്‍ എഡിഷന്‍ അവതരിപ്പിച്ചു. ക്രിസ്റ്റഫര്‍ നോളന്റെ നിരൂപക പ്രശംസ നേടിയ ദി ഡാര്‍ക്ക് നൈറ്റ് ട്രൈലോജിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സിനിമാറ്റിക് പൈതൃകത്തിന്റെയും ആധുനിക ആഡംബരത്തിന്റെയും അപൂര്‍വ സംയോജനത്തിന് ജീവന്‍ നല്‍കുന്ന ഒരു പ്രൊഡക്ഷന്‍ കാറാണിത്.79 കെഡബ്ല്യൂഎച്ചിന്റെ ബാറ്ററി പാക്കാണ് വാഹനത്തിലുള്ളത്. ബാറ്റ്മാന്‍ പതിപ്പില്‍ കസ്റ്റം സാറ്റിന്‍ ബ്ലാക്ക് നിറത്തിലാണ് വാഹനത്തിന്റെ പുറം ഡിസൈന്‍. മുന്‍വാതിലുകളില്‍ ഇഷ്ടാനുസൃത ബാറ്റ്മാന്‍ ഡെക്കല്‍, ആര്‍ […]
Read more

ജനപ്രിയ മഹീന്ദ്ര എസ്‌യുവി; ഒറ്റയടിക്ക് വില കുറച്ചു

മഹീന്ദ്ര തങ്ങളുടെ 7 സീറ്റർ XUV700 എസ്‌യുവിക്ക് ഓഗസ്റ്റിൽ ആകർഷകമായ കിഴിവുകൾ പ്രഖ്യാപിച്ചു. 50,000 രൂപ വരെ ആക്‌സസറികൾക്ക് കിഴിവ് ലഭിക്കും എന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ. കാഷ്, എക്‌സ്‌ചേഞ്ച് ബോണസ്, സ്‌ക്രാപ്പേജ് ബോണസ് തുടങ്ങിയ ആനുകൂല്യങ്ങളും ലഭ്യമാണ്. 14.49 ലക്ഷം മുതൽ 24.14 ലക്ഷം രൂപ വരെയാണ് ഈ എസ്‌യുവിയുടെ എക്‌സ്-ഷോറൂം വില. ഈ എസ്‌യുവിയുടെ എല്ലാ 5 സീറ്റർ വേരിയന്റുകളും കമ്പനി നിർത്തലാക്കിയിരുന്നു. ഇപ്പോൾ ഇത് 7 സീറ്റർ വേരിയന്റിൽ മാത്രമേ വാങ്ങാൻ കഴിയൂ. […]
Read more

വിപണി കീഴടക്കാന്‍ കിയ കാരെന്‍സ് ക്ലാവിസും ക്ലാവിസ് ഇവിയും

പുതുതായി ലോഞ്ച് ചെയ്ത കിയ കാരെന്‍സ് ക്ലാവിസ്, ക്ലാവിസ് ഇവി മോഡലുകള്‍ ഇന്ത്യയില്‍ നാല് മാസത്തിനുള്ളില്‍ ബുക്ക് ചെയ്തത് 21,000 പേര്‍. 20,000 ത്തിലധികം പേര്‍ കാരെന്‍സ് ക്ലാവിസും 1000 ലധികം പേര്‍ ക്ലാവിസ് ഇവിയും ബുക്ക് ചെയ്‌തെന്നാണ് കിയയുടെ കണക്കുകൾ വെളിപ്പെടുത്തുന്നത്. ക്ലാവിസ് ഇവി മോഡലുകള്‍ക്ക് കിട്ടുന്ന മികച്ച പ്രതികരണങ്ങള്‍ വളരെ സന്തോഷം നൽകുന്നുവെന്ന് കിയ ഇന്ത്യയുടെ ചീഫ് സെയില്‍സ് ഓഫീസര്‍ ജൂന്‍സു ചോ പറഞ്ഞു. 6 സീറ്റര്‍, 7 സീറ്റര്‍ മോഡലുകളില്‍ ലഭ്യമായ ക്ലാവിസ് […]
Read more

ഏഥർ 450S- ന്‍റെ പുതിയ മോഡൽ പുറത്ത്

ഇലക്ട്രിക്ക് ടൂവീലർ ബ്രാൻഡായ ആതർ എനർജി തങ്ങളുടെ ജനപ്രിയ ഇലക്ട്രിക് സ്‍കൂട്ടർ 450S ന്റെ പുതിയ മോഡൽ ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുകയാണ്. ഈ പുതിയ മോഡലിന് 3.7 kWh ബാറ്ററി ലഭിക്കുന്നത്. 1.46 ലക്ഷം രൂപയാണ് അതിന്റെ എക്സ്-ഷോറൂം വില. ഈ മോഡലിലൂടെ, എൻട്രി ലെവൽ സ്‍കൂട്ടറിൽ പോലും ദീർഘദൂര ശേഷി നൽകുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്. ഒറ്റ ചാർജിൽ കൂടുതൽ ദൂരം സഞ്ചരിക്കാൻ കഴിയുന്ന തരത്തിൽ ഇത്തവണ കമ്പനി സ്‍കൂട്ടറിന്റെ ബാറ്ററി വർദ്ധിപ്പിച്ചിട്ടുണ്ട്. സ്പോർട്ടി പ്രകടനത്തോടൊപ്പം ദീർഘദൂര […]
Read more

പുത്തൻ വിശേഷങ്ങളുമായി മാരുതി കൂട്ടുകെട്ടിൽ ടൊയോട്ടയുടെ പുതിയ എസ്‌യുവികൾ

ടൊയോട്ടയും മാരുതി സുസുക്കിയും തമ്മിൽ ഇന്ത്യയിൽ പങ്കാളിത്തമുണ്ട്. ബലേനോ (ടൊയോട്ട ഗ്ലാൻസ), ഫ്രോങ്ക്സ് (ടൈസർ ), ബ്രെസ (അർബൻ ക്രൂയിസർ), എർട്ടിഗ (റൂമിയോൺ ) എന്നിവ ഉൾപ്പെടെ മാരുതിയുടെ ജനപ്രിയ മോഡലുകളുടെ റീബാഡ്‍ജ് ചെയ്‍ത പതിപ്പുകൾ ജാപ്പനീസ് വാഹന നിർമ്മാതാക്കൾ വിൽക്കുന്നുണ്ട്. ഈ സാമ്പത്തിക വർഷാവസാനത്തോടെ ഈ സഹകരണത്തിൽ രണ്ട് പുതിയ മോഡലുകൾ കൂടി കൂട്ടിച്ചേർക്കപ്പെട്ടേക്കാം എന്നാണ് പുതിയ റിപ്പോർട്ടുകൾ. വരാനിരിക്കുന്ന മാരുതി എസ്‌കുഡോ ഹൈബ്രിഡ് ,ഇ വിറ്റാര അടിസ്ഥാനമാക്കിയുള്ള ഇലക്ട്രിക് മോഡലുകൾ ഉൾപ്പെടെ പുതിയ ടൊയോട്ട […]
Read more

ത്രക്സ്റ്റണ്‍ 400 ഉടന്‍ ഇന്ത്യന്‍ വിപണിയില്‍

ന്യൂഡല്‍ഹി: പ്രമുഖ ബ്രിട്ടീഷ് പ്രീമിയം ബൈക്ക് നിര്‍മ്മാതാക്കളായ ട്രയംഫിന്റെ പുതിയ മോട്ടോര്‍ സൈക്കിള്‍ ആയ ത്രക്‌സ്റ്റണ്‍ 400 ഉടന്‍ ഇന്ത്യന്‍ വിപണിയിൽ. സ്പീഡ് 400, സ്‌ക്രാംബ്ലര്‍ 400, സ്പീഡ് T4, സ്‌ക്രാംബ്ലര്‍ 400 XC എന്നിവയ്ക്ക് ശേഷം ട്രയംഫിന്റെ 400cc പോര്‍ട്ട്ഫോളിയോയിലെ അഞ്ചാമത്തെ മോട്ടോര്‍സൈക്കിളായിരിക്കും ത്രക്സ്റ്റണ്‍ 400. റിപ്പോർട്ടുകൾ അനുസരിച്ച്, ട്രയംഫ് ത്രക്സ്റ്റണ്‍ 400 ഓഗസ്റ്റില്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യും. 400cc നിരയുടെ മുകള്‍ ഭാഗത്ത് ഇത് സ്ഥാനം പിടിക്കാന്‍ സാധ്യതയുണ്ട്. ട്രയംഫിന്റെ ഫ്‌ലാഗ്ഷിപ്പ് ത്രക്സ്റ്റണ്‍ മോഡലുകളില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix