ഹ്യുണ്ടായി വെന്യു; സ്റ്റിയറിംഗ് വീൽ വിവരങ്ങൾ പുറത്ത്
ഇന്ത്യയിൽ വിൽക്കുന്ന ഏറ്റവും ജനപ്രിയമായ സബ്-4 മീറ്ററിൽ താഴെയുള്ള എസ്‌യുവികളിൽ ഒന്നാണ് ഹ്യുണ്ടായി വെന്യു. 2019 മുതൽ വിപണിയിലുള്ള ഈ എസ്‌യുവിക്ക് 2022 ൽ ഒരു പ്രധാന മേക്ക് ഓവർ നൽകി. ഇപ്പോൾ പുതിയ വെന്യുവിന്‍റെ പണിപ്പുരയിലാണ് കമ്പനി. ഇതൊരു ഫെയ്‌സ്‌ലിഫ്റ്റ് മാത്രമല്ല, ഉള്ളിൽ നിന്ന് പൂർണ്ണമായും മാറിയ മോഡലായിരിക്കാം. അടുത്തിടെ അതിന്‍റെ പരീക്ഷണയോട്ട വിവരങ്ങൾ പുറത്തുവന്നിരുന്നു. ആദ്യമായി പുതുതലമുറ ഹ്യുണ്ടായി വെന്യുവിന്റെ സ്റ്റിയറിംഗ് വീൽ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. പുതിയ സ്റ്റിയറിംഗ് വീൽ എന്തുകൊണ്ടാണ് ഇത്ര പ്രത്യേകതയുള്ളത് […]
Read more