Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Business

രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ ലയനം ഇനിയുമുണ്ടാകുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ ലയനത്തിന്റെ അടുത്ത ഘട്ടത്തിനുള്ള നടപടികള്‍ ആരംഭിച്ചതായി ധനമന്ത്രി നിര്‍മലാ സീതാരാമന്‍.അതിവേഗത്തില്‍ വികസിച്ചുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയുടെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഇന്ത്യയ്ക്ക് ഒരുപാട് വലിയ ലോകോത്തര നിലവാരമുള്ള ബാങ്കുകള്‍ ആവശ്യമാണെന്ന് ഒരു വ്യാഴാഴ്ച്ച ഒരു പരിപാടിയില്‍ സംസാരിക്കവെ ധനമന്ത്രി വ്യക്തമാക്കി. ”ഈ വിഷയത്തില്‍ എങ്ങനെ മുന്നോട്ട് പോകണമെന്നത് സംബന്ധിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുമായും ബാങ്കുകളുമായും സംസാരിക്കേണ്ടതുണ്ട്. കൂടാതെ, വലിയ ബാങ്കുകള്‍ എങ്ങനെ നിര്‍മിക്കണമെന്ന് അവര്‍ ആര്‍ബിഐയുമായി ചര്‍ച്ച ചെയ്യേണ്ടതുമുണ്ട്,’എന്നാണ് വിഷയത്തില്‍ ധനമന്ത്രി […]
Read more

മുത്തൂറ്റ് മൈക്രോഫിന്‍ 30.5 കോടി രൂപയുടെ അറ്റാദായം കൈവരിച്ചു

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിന്‍ നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം ത്രൈമാസത്തില്‍ 30.5 കോടി രൂപ അറ്റാദായം കൈവരിച്ചു. സ്ഥാപനത്തിന്‍റെ വ്യക്തിഗത വായ്പകള്‍ 257.2 കോടി രൂപയിലും എത്തിയിട്ടുണ്ട്. ത്രൈമാസാടിസ്ഥാനത്തില്‍ 28.1 ശതമാനം വര്‍ധനവോടെ 2,273.9 കോടി രൂപയുടെ വായ്പകളും കമ്പനി വിതരണം ചെയ്തിട്ടുണ്ട്. ദീര്‍ഘകാല വായ്പാ സൗകര്യങ്ങള്‍ /എന്‍സിഡികളുടെ ക്രിസില്‍ റേറ്റിങ് സ്റ്റേബിളില്‍ നിന്നു പോസിറ്റീവ് ആയി ഉയര്‍ത്തിയിട്ടുണ്ട്. കമ്പനിയുടെ മൊത്ത നിഷ്ക്രിയ ആസ്തികള്‍ 4.61ശതമാനമായി കുറഞ്ഞിട്ടുണ്ട്. അറ്റ […]
Read more

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; പവന് 90,200 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് ഇന്ന് സ്വർണവില കുറഞ്ഞത്. പവന് 200 രൂപ കുറഞ്ഞെങ്കിലും വില ഇപ്പോഴും 90,000ത്തിന് മുകളിലാണ്. ഇന്നലെ രണ്ട് തവണയായി 1,320 രൂപയാണ് സ്വർണത്തിന് വർദ്ധിച്ചത്. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 90,200 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിനടുത്ത് […]
Read more

ഇന്ത്യയിലേക്ക് തിരിച്ചുവരവിനൊരുങ്ങി ഫോര്‍ഡ് : ചെന്നൈയിലെ പ്ലാന്റില്‍ നിര്‍മാണം പുനരാരംഭിക്കും

ചെന്നൈ: ഉല്‍പാദനവും വില്‍പനയും അവസാനിപ്പിച്ച് ഇന്ത്യയില്‍ നിന്ന് മടങ്ങിയ ഫോഡ് തിരിച്ചുവരവിനൊരുങ്ങുന്നു. ചെന്നൈയിലെ പ്ലാന്റ് വീണ്ടും ഉപയോഗിക്കാനാണ് കമ്പനിയുടെ പദ്ധതി. പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിന്റെ പദ്ധതികളിലേക്ക് കമ്പനി കടന്നതായാണ് വിവരം. 2029 ല്‍ പ്ലാന്റ് പൂര്‍ണ രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. 2024 സെപ്റ്റംബറിലെ ഒരു ലെറ്റര്‍ ഓഫ് ഇന്റന്റിന്റെ അടിസ്ഥാനത്തില്‍ കമ്പനി തമിഴ്നാട് സര്‍ക്കാരുമായി ഒരു ധാരണാപത്രത്തില്‍ ഒപ്പുവച്ചിരുന്നു. 600-ലധികം നേരിട്ടുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ഈ പദ്ധതിയില്‍ ഫോര്‍ഡ് 3,250 കോടി രൂപയുടെ പ്രാരംഭ നിക്ഷേപം […]
Read more

പലിശനിരക്ക് കുറച്ച് ഖത്തർ സെൻട്രൽ ബാങ്ക്; ഡെപ്പോസിറ്റ് നിരക്ക് 4.10 ശതമാനമായി

ദോഹ: രാജ്യത്തിന്റെ നിലവിലെ പണനയത്തിന്റെ വിലയിരുത്തലിനെത്തുടർന്ന്, ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) നിക്ഷേപം, വായ്പ, റീപർച്ചേസ് പ്രവർത്തനങ്ങൾക്കുള്ള നിലവിലെ പലിശ നിരക്കുകൾ കുറച്ചു. ഡെപ്പോസിറ്റ് നിരക്കിൽ (ക്യുസിബിഡിആർ) 25 ബേസിസ് പോയിന്റ് കുറവ് പ്രഖ്യാപിക്കുന്നതായി ക്യുസിബി തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ അറിയിച്ചു. ഡെപ്പോസിറ്റ് നിരക്ക് 4.10 ശതമാനമായാണ് കുറച്ചത്. വായ്പാ നിരക്കിൽ (ക്യുസിബിഎൽആർ) 25 ബേസിസ് പോയിന്റ് കുറവ് വരുത്തി 4.60 ശതമാനമായും കുറച്ചു. ക്യുസിബി റീപർച്ചേസ് നിരക്ക് (ക്യുസിബി റിപ്പോ നിരക്ക്) 4.35 ശതമാനമായി […]
Read more

സ്വർണവിലയിൽ വർധന; പവന് ഇന്ന് വർധിച്ചത് 880 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. പവന് 880 രൂപയാണ് വർധിച്ചത്. ഇതോടെ സ്വർണവില 90000 ത്തിലേക്ക് അടുക്കുന്നു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 89,960 രൂപയാണ്. ഇന്നലെ രാവിലെ സ്വർണവില കുറഞ്ഞെങ്കിലും ഉച്ചയോടെ വില വീണ്ടും ഉയർന്നിരിന്നു. പവന് 720 രൂപയാണ് ഉച്ചയ്ക്ക് ഉയർന്നത്. 1600 രൂപയാണ് ഇന്നലെയും ഇന്നുമായി സ്വർണത്തിന് വർദ്ധിച്ചത്. ഓൾ കേരള ​ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. […]
Read more

ആദായ നികുതി റിട്ടേണ്‍; ഡിസംബർ 10 വരെ നീട്ടി

ന്യൂ​​​ഡ​​​ൽ​​​ഹി: ആ​​​ദാ​​​യ​​​നി​​​കു​​​തി റി​​​ട്ടേ​​​ണു​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള തീ​​​യ​​​തി ഡിസം​​​ബ​​​ർ 10 വ​​​രെ നീ​​​ട്ടി. ഓഡി​​​റ്റ് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ ഫ​​​യ​​​ൽ ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി അ​​​ടു​​​ത്ത മാസം പ​​​ത്ത് വ​​​രെ​​​യാ​​​ണെ​​​ന്നും കേ​​​ന്ദ്ര പ്ര​​​ത്യ​​​ക്ഷ​​​നി​​​കു​​​തി ബോ​​​ർ​​​ഡ് (സി​​​ബി​​​ഡി​​​ടി) വ്യക്തമാക്കി. ഗു​​​ജ​​​റാ​​​ത്ത്, പ​​​ഞ്ചാ​​​ബ്, ഹ​​​രി​​​യാ​​​ന, ഹി​​​മാ​​​ച​​​ൽ​​​പ്ര​​​ദേ​​​ശ് ഉൾ​​​പ്പെ​​​ടെ​​​യു​​​ള്ള ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വു​​​ക​​​ളു​​​ടെ പ​​​ര​​​മ്പര​​​യെ തു​​​ട​​​ർ​​​ന്നാ​​​ണ് ഈ തീ​​​രു​​​മാ​​​നം. അതേസമയം ആ​​​ദാ​​​യ​​​നി​​​കു​​​തി റി​​​ട്ടേ​​​ണു​​​ക​​​ളും ഓ​​​ഡി​​​റ്റ് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളും ഫ​​​യ​​​ൽ ചെയ്യു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി നീ​​​ട്ടി​​​യ​​​ത് നി​​​കു​​​തി​​​ദാ​​​യ​​​ക​​​ർ​​​ക്ക് ആശ്വാസമാണ്. ആ​​​ദാ​​​യ​​​നി​​​കു​​​തി റി​​​ട്ടേ​​​ണു​​​ക​​​ൾ​​​ക്കും അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ ഓഡി​​​റ്റ് ചെ​​​യ്യേ​​​ണ്ട നി​​​കു​​​തി​​​ദാ​​​യ​​​ക​​​ർ​​​ക്കും റി​​​ട്ടേ​​​ണു​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നു​​​ള്ള […]
Read more

സ്വർണവിലയിൽ ഇടിവ്; പവന് 1400 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇടിവ്. ഇന്ന് പവന് 1400 രൂപ കുറഞ്ഞ് 88,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 175 രൂപയാണ് കുറഞ്ഞത്. 11,045 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒരിടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് സ്വര്‍ണവില ആദ്യമായി 90,000ല്‍ താഴെയെത്തിയത്. എന്നാല്‍ ഇന്നലെ രണ്ടു തവണകളായി 1400 രൂപ വര്‍ധിച്ചപ്പോള്‍ സ്വര്‍ണവില വീണ്ടും 90000 കടന്ന് കുതിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇന്ന് വിലയിൽ ഇടിവ് സംഭവിക്കുകയായിരുന്നു. ഏകദേശം പത്തുദിവസത്തിനിടെ പവന്‍ വിലയില്‍ 9000 […]
Read more

എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സിന് 10.7 ശതമാനം വളര്‍ച്ച

കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ് 7376 കോടി രൂപയുടെ മൊത്തം പ്രീമിയവുമായി 10.7 ശതമാനം വളര്‍ച്ച കൈവരിച്ചു. ഈ മേഖലയില്‍ 7.3 ശതമാനം മാത്രം വളര്‍ച്ച നേടിയ പശ്ചാത്തലത്തിലാണ് എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സിന്‍റെ ഈ മികച്ച പ്രകടനം. കമ്പനിയുടെ സ്വകാര്യ വിപണി വിഹിതം മുന്‍ സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പകുതിയിലെ 6.45 ശതമാനത്തില്‍ നിന്ന് 6.83 ശതമാനമായും വര്‍ധിപ്പിച്ചിട്ടുണ്ട്. 41 ശതമാനം വളര്‍ച്ച കൈവരിച്ച ആരോഗ്യ ഇന്‍ഷുറന്‍സ്, 48 ശതമാനം […]
Read more

സ്വര്‍ണവില മുകളിലേക്ക്; പവന് 280 രൂപ കൂടി

തിരുവനന്തപുരം: തുടര്‍ച്ചയായ ഇറക്കത്തിന് ശേഷം സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വർധന. ഇന്ന് പവന് 280 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഒരു ഗ്രാമിന് 35 രൂപയും വര്‍ധിച്ചു. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 92000 രൂപയായി. ഗ്രാമിന് 11500 രൂപയാണ് ഇന്നത്തെ വില്‍പ്പന വില. സ്വര്‍ണവില ഇന്നലെ പവന് 600 രൂപ കുറഞ്ഞ് 91720 രൂപയിലെത്തിയിരുന്നു. ബുധനാഴ്ച രണ്ടു തവണയാണ് സ്വര്‍ണവിലയില്‍ ഇടിവുണ്ടായത്. രാവിലെ ഒരു പവന്റെ വില 93,280 രൂപയായിരുന്നു. ഉച്ചയ്ക്കു ശേഷം ഒരു പവന്‍ സ്വര്‍ണത്തിന് […]
Read more

Recent News

Advertisement
WhiteswanTV Footer