വനിതാ സംരംഭകരെ ആദരിക്കാനായി മുത്തൂറ്റ് ഫിന്‍കോര്‍പ് സൂപ്പര്‍വുമണ്‍ സീരീസ് 2
കൊച്ചി: രാജ്യത്തെ മുന്‍നിര എന്‍ബിഎഫ്‌സികളില്‍ ഒന്നും 138 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ പതാക വാഹക കമ്പനിയുമായ മുത്തൂറ്റ് ഫിന്‍കോര്‍പ് വനിത സംരംഭകരെ ആദരിക്കാനായി മുത്തൂറ്റ് ഫിന്‍കോര്‍പ് സൂപ്പര്‍വുമണ്‍ സീരീസ് 2 നടത്തുന്നു. രാജ്യമെമ്പാടുമുള്ള വനിതാ സംരംഭകരെ ആദരിക്കാനും ശാക്തീകരിക്കാനും ലക്ഷ്യമിട്ടുള്ള ഈ രണ്ടാം പരമ്പരയുടെ പ്രഖ്യാപനം മുത്തൂറ്റ് ഫിന്‍കോര്‍പ് ചെയര്‍മാന്‍ തോമസ് ജോണ്‍ മുത്തൂറ്റും സിഇഒ ഷാജി വര്‍ഗീസും ചേര്‍ന്ന് നടത്തി. രാജ്യത്തെ വനിതകളെ, പ്രത്യേകിച്ച് രണ്ട്, മൂന്ന് നിര നഗരങ്ങളില്‍ നിന്നുള്ളവരെ […]
Read more

