സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Business

അൽമുക്താദിർ ജ്വല്ലറിയിൽ 380 കോടിയുടെ നികുതി വെട്ടിപ്പ്; ഇൻകം ടാക്സ് റെയ്ഡിൽ വൻ വെളിപ്പെടുത്തൽ

അൽമുക്താദിർ ജ്വല്ലറിയിൽ നടത്തിയ ഇൻകം ടാക്സ് റെയ്ഡിൽ 380 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. സംസ്ഥാനത്തെ 30 കടകളിൽ പരിശോധനകൾ നടത്തി. ജ്വല്ലറിയുടെ മറവിൽ വലിയ തോതിൽ അനധികൃത സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്നാണ് ഇൻകം ടാക്സ് വകുപ്പിന്റെ കണ്ടെത്തൽ. ഈ റെയ്ഡ് ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ തിരുവനന്തപുരം യൂണിറ്റ് ആയിരുന്നു നിയന്ത്രിച്ചത്. മണിച്ചെയിൻ തട്ടിപ്പുകളിലൂടെ അൽമുക്താദിർ ജ്വല്ലറി ലക്ഷക്കണക്കിന് രൂപ സ്വന്തമാക്കിയതായി അന്വേഷണത്തിൽ കണ്ടെത്തി. വിദേശത്തേക്ക് 50 കോടി രൂപ കൈമാറിയതും ദുബായിൽ വ്യാപക നിക്ഷേപങ്ങൾ […]
Read more

പുതിയ രൂപത്തിൽ ബജാജ് പൾസർ RS 200 പുറത്തിറക്കി; വില 1.84 ലക്ഷം രൂപ മുതൽ

ആകർഷകമായ രൂപവും കരുത്തുറ്റ എഞ്ചിനും സജ്ജീകരിച്ചിരിക്കുന്ന ഈ പുതിയ ബജാജ് പൾസർ RS 200 പുറത്തിറക്കി. ജനപ്രിയ ഇരുചക്ര വാഹന ബ്രാൻഡായ ബജാജ് ഓട്ടോ അതിൻ്റെ പ്രശസ്തമായ മോഡലായ ‘പൾസർ RS200’ അപ്‌ഡേറ്റ് ചെയ്‍ത് പൂർണ്ണമായും പുതിയ രൂപത്തിലാണ് ഈ ബൈക്കിനെ പുറത്തിറക്കിയിരിക്കുന്നത്. കമ്പനിയുടെ പോർട്ട്‌ഫോളിയോയിലെ 200 സിസി എഞ്ചിനുമായി വരുന്ന ഒരേയൊരു ഫുൾ ഫെയർഡ് ബൈക്കാണിത്. പുതിയ ബജാജ് പൾസർ RS 200 ൻ്റെ പ്രാരംഭ എക്സ്-ഷോറൂം വില 1.84 ലക്ഷം രൂപയാണ്. 2015 ൽ […]
Read more

ഐടി ഹബ്; എഐ സാങ്കേതികവിദ്യയ്ക്ക് ഊന്നൽ നൽകി തമിഴ്നാട് സർക്കാർ

കോയമ്പത്തൂരില്‍ ഐടി ഹബ് വികസിപ്പിക്കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍. എഐ സാങ്കേതികവിദ്യയ്ക്ക് ഊന്നല്‍നല്‍കുന്ന രണ്ട് ദശലക്ഷം ചതുരശ്ര അടിവരുന്ന ഐടി ഹബ് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് കേന്ദ്രം സ്ഥാപിക്കുന്നത്.ഐടി മേഖലയെ പ്രോത്സാഹിപ്പിക്കുന്നതില്‍ തമിഴ്‌നാട് എപ്പോഴും മറ്റുള്ളവരേക്കാള്‍ മുന്നിലാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പറഞ്ഞു. എഐ, ബ്ലോക്ക്ചെയിന്‍, ഇലക്ട്രിക് വാഹനങ്ങള്‍, ഐഒടി തുടങ്ങിയ വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകളെ വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നു. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ആഗോള ശേഷി കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ബിസിനസിനെയും സംരംഭകത്വത്തെയും പ്രോത്സാഹിപ്പിക്കുന്ന […]
Read more

കേരളത്തിൽ ലോജിസ്റ്റിക് പാർക്കുകൾ സ്ഥാപിക്കാനുള്ള പദ്ധതിയിൽ നിക്ഷേപം നടത്താൻ അദാനി ഗ്രൂപ്പ്

കൊച്ചി: കേരളത്തിൽ വന്‍ നിക്ഷേപത്തിനൊരുങ്ങി അദാനി ഗ്രൂപ്പ്. ലോജിസ്റ്റിക് പാർക്കുകൾ സ്ഥാപിക്കാനുള്ള പദ്ധതിയിലാണ് നിക്ഷേപം നടത്താൻ ഒരുങ്ങുന്നത്. കളമശ്ശേരിയിൽ 70 ഏക്കർ സ്ഥലത്താണ് ലോജിസ്റ്റിക് പാർക്ക് ഒരുങ്ങുന്നത്. പാർക്ക് നിർമിക്കുന്നതിന് 500 കോടി രൂപ നിക്ഷേപിക്കാൻ കമ്പനി തീരുമാനിച്ചതായി വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. അത്യാധുനിക സൗകര്യങ്ങളോടെയുള്ള ലോജിസ്റ്റിക്സ് പാര്‍ക്കാണ് കളമശ്ശേരിയില്‍ വരുന്നത്. അദാനിയുടെ നിക്ഷേപം കേരളത്തില്‍ വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പി രാജീവ് കൂട്ടിച്ചേർത്തു.
Read more

ഓണ്‍ലൈന്‍ മണി ഗെയിമിംഗ് ആപ്പുകള്‍ക്ക് ആപ്പ്

ചരക്ക് സേവന നികുതി അടയ്ക്കാതെ തട്ടിപ്പ് നടത്തുന്ന ഓണ്‍ലൈന്‍ മണി ഗെയിമിംഗ് ആപ്പുകളുടെ പ്രവര്‍ത്തനം തടയാൻ ചരക്ക് സേവന നികുതി വകുപ്പ്. ഇത്തരം ആപ്പുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാൻ ചുമതല നൽകി. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ജിഎസ്ടി ഇന്‍റലിജന്‍സ് ആസ്ഥാനത്തുള്ള ഒരു ഉദ്യോഗസ്ഥനാണ് ചുമതല നല്‍കിയത്. നികുതി അടയ്ക്കാത്ത വെബ്സൈറ്റുകളും ആപ്പുകളും ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് സെക്ഷന്‍ 69 എ പ്രകാരം ബ്ലോക്ക് ചെയ്യും. ഏതെങ്കിലും ഓണ്‍ലൈന്‍ മണി ഗെയിമിംഗ് ആപ്പോ വെബ്സൈറ്റോ ചരക്ക് സേവന നികുതി അടച്ചില്ലെങ്കില്‍ […]
Read more

വായ്പകളുടെ റവന്യൂ റിക്കവറിയിൽ ഇളവ് വരുത്തി സർക്കാർ

തിരുവനന്തപുരം: തിരിച്ചടവ് മുടങ്ങിയവർക്ക് ആശ്വാസമായി കേരള ബാങ്കിൽ നിന്നുള്ള വായ്പകളുടെ റവന്യൂ റിക്കവറിയിൽ ഇളവ് വരുത്തി കേരള സർക്കാർ. 20 ലക്ഷം വരെ വായ്പയിൽ തിരിച്ചടവ് മുടങ്ങിയവർക്കാണ് ഇളവ് ലഭ്യമാകുക. 20 ലക്ഷം വരെയുള്ള കുടിശ്ശികകൾ അടച്ചു തീർക്കാൻ പരമാവധി തവണകൾ അനുവദിക്കാനാണ് സർക്കാറിന്റെ തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചു.
Read more

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണ നല്‍കാനായി അക്സല്‍ 650 ദശലക്ഷം ഡോളര്‍ സമാഹരിച്ചു

കൊച്ചി: ഇന്ത്യയിലേയും തെക്കു കിഴക്കന്‍ ഏഷ്യയിലേയും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണ നല്‍കാനായി മുന്‍നിര ആഗോള വെഞ്ചര്‍ ക്യാപിറ്റല്‍ സ്ഥാപനമായ അക്സല്‍ 650 ദശലക്ഷം ഡോളര്‍ സമാഹരിച്ചു. നിര്‍മിത ബുദ്ധി, കണ്‍സ്യൂമര്‍, ഫിന്‍ടെക്, നിര്‍മാണം തുടങ്ങിയ മേഖലകളിലാവും ഈ ഫണ്ട് ശ്രദ്ധ കേന്ദ്രീകരിക്കുക. മെന്‍റര്‍ഷിപ്, നെറ്റ്വര്‍ക്ക്, തുടങ്ങിയ മേഖലകളിലും പിന്തുണ നല്‍കുന്ന അക്സല്‍ ആഗോള തലത്തില്‍ 40 വര്‍ഷത്തിലേറെ അനുഭവ സമ്പത്തുള്ള സ്ഥാപനമാണ്. ഇന്ത്യയില്‍ 16 വര്‍ഷം മുമ്പാണ് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്. ഇന്ത്യയുടെ പ്രതിശീര്‍ഷ ജിഡിപി 2024ലെ 2,700 […]
Read more

Test News

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry’s standard dummy text ever since the 1500s, when an unknown printer took a galley of type and scrambled it to make a type specimen book. It has survived not only five centuries, but also the leap into electronic […]
Read more

കാപ്പിക്കുരു വില സർവകാല റെക്കോഡില്‍

കൊച്ചി: വര്‍ഷങ്ങള്‍ക്ക് ശേഷം കാപ്പിക്കുരുവിന്റെ വിലയിൽ വൻവർദ്ധനവ്. റോബസ്‌റ്റ പരിപ്പിന്‌ കിലോ 400 രൂപയും തൊണ്ടോടുകൂടിയതിന്‌ 240 രൂപയുമാണ്‌ വില. രണ്ട് വര്‍ഷത്തിനിടെ കാപ്പിപ്പരിപ്പിന്‌ വില ഇരട്ടിയിലധികം വര്‍ധിച്ചു. 2022ല്‍ 200 രൂപയില്‍ താഴെയായിരുന്നു. നിലവില്‍ തോട്ടങ്ങളിലും പുരയിടങ്ങളിലും വിളവെടുപ്പ്‌ പുരോഗമിക്കുന്നു. അറബിക്ക പരിപ്പിന്‌ 430 രൂപയും തൊണ്ടോട് കൂടിയതിന്‌ 250 രൂപയുമാണ്‌ വില. ഫെബ്രുവരി മുതല്‍ അറബിക്ക വിളവെടുപ്പ്‌ തുടങ്ങും. ഉത്‌പാദനം കുത്തനെ ഇടിഞ്ഞതും കയറ്റുമതി വര്‍ധിച്ചതുമാണ്‌ ഇപ്പോഴത്തെ വില വര്‍ധനയ്‌ക്ക് കാരണം. വിപണിയില്‍ കാപ്പിപ്പൊടി […]
Read more

ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി; എൽ ഐ സി ഒന്നാമത്

ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 62 ലക്ഷം കോടി രൂപയായി ഉയർന്നു. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ഡെവലപ്‌മെന്റ് അതോറിറ്റി (ഐആര്‍ഡിഎഐ) യുടെ കണക്കു പ്രകാരം 13 ശതമാനമാണ് വളര്‍ച്ച. 2023 മാര്‍ച്ചിലെ 54.62 ലക്ഷം കോടി രൂപയില്‍നിന്ന് 2024 മാര്‍ച്ചില്‍ 61.57 ലക്ഷം കോടിയായാണ് ആസ്തി ഉയര്‍ന്നത്. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ആണ് കൂടുതല്‍ തുക കൈകാര്യം ചെയ്യുന്നത്. മൊത്തം ആസ്തിയുടെ 72 ശതമാനമാണ് എല്‍ഐസിയുടെ വിഹിതം. അതേസമയം ഒരു വര്‍ഷത്തിനിടെ എല്‍ഐസിയുടെ വിഹിതത്തില്‍ […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.