ഗോദ്റെജ് എന്‍റര്‍പ്രൈസസ് തദ്ദേശീയമായ കണ്ടുപിടുത്തവും സുരക്ഷാ പരിശീലനത്തിലൂടെയും ജോലിസ്ഥലത്തെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നു
കൊച്ചി: ഗോദ്റെജ് എന്‍റര്‍പ്രൈസസ് ഗ്രൂപ്പിന്‍റെ ഭാഗമായ ഗോദ്റെജ് ആന്‍ഡ് ബോയ്സിന്‍റെ മെറ്റീരിയല്‍ ഹാന്‍ഡ്ലിങ് ബിസിനസ് തദ്ദേശീയമായ കണ്ടുപിടുത്തത്തിലൂടെയും സമഗ്രമായ നൈപുണ്യ വികസനത്തിലൂടെയും ജോലിസ്ഥലത്തെ സുരക്ഷയും പ്രവര്‍ത്തനക്ഷമതയും വര്‍ദ്ധിപ്പിക്കുന്നു. നിര്‍മ്മാണത്തിന്‍റെ മൂന്നില്‍ രണ്ട് ഭാഗവും മെറ്റീരിയല്‍ കൈകാര്യം ചെയ്യുന്നതാണ്. 40 ശതമാനം അപകടങ്ങള്‍ക്കും കാരണം സുരക്ഷിതമല്ലാത്ത മെറ്റീരിയല്‍ കൈകാര്യം ചെയ്യുന്ന രീതികളാണ് അതില്‍ 80 ശതമാനം ആളുകളുടെ പിഴവും സുരക്ഷിതമല്ലാത്ത രീതികളും മൂലമാണ് അതുകൊണ്ട് മെറ്റീരിയല്‍ ഹാന്‍ഡ്ലിങ് ബിസിനസ് അതിന്‍റെ ഉപകരണങ്ങളില്‍ നിരവധി സുരക്ഷാ ഫീച്ചറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. സീറ്റ് […]
Read more

