സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Business

സ്വര്‍ണ്ണ വിലയില്‍ വീണ്ടും വര്‍ധനവ്

തിരുവനന്തപുരം:സ്വര്‍ണവിലയില്‍ വീണ്ടും റെക്കോര്‍ഡ്.പവന് 80 രൂപ വര്‍ധിച്ച് 52,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.10 രൂപ വര്‍ധിച്ച് 6,620 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.ഈ മാസം ഇതുവരെ 2080 രൂപയാണ് പവന് കൂടിയത്.ഇന്നലെയും സ്വര്‍ണത്തിന് 80 രൂപ കൂടിയിരുന്നു.ഏപ്രില്‍ ഒമ്പതിന് ഒറ്റ ദിവസം രണ്ട് തവണ സ്വര്‍ണവില വര്‍ദ്ധിച്ചിരുന്നു.ആദ്യം 80ഉം രണ്ടാമത് 200 രൂപയുമാണ് അന്ന് കൂടിയത്. നടിയെ ആക്രമിച്ച കേസ്; പീഡന ദൃശ്യങ്ങള്‍ പേഴ്‌സണല്‍ കസ്റ്റഡിയില്‍ വെച്ചു,ജഡ്ജിക്കെതിരെ ഗുരുതര ആരോപണം ആഗോള […]
Read more

സ്വര്‍ണ്ണ വിലയില്‍ വീണ്ടും വര്‍ധനവ്

തിരുവനന്തപുരം:സ്വര്‍ണവിലയില്‍ വീണ്ടും റെക്കോര്‍ഡ്.പവന് 80 രൂപ വര്‍ധിച്ച് 52,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.10 രൂപ വര്‍ധിച്ച് 6,620 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.ഈ മാസം ഇതുവരെ 2080 രൂപയാണ് പവന് കൂടിയത്.ഇന്നലെയും സ്വര്‍ണത്തിന് 80 രൂപ കൂടിയിരുന്നു.ഏപ്രില്‍ ഒമ്പതിന് ഒറ്റ ദിവസം രണ്ട് തവണ സ്വര്‍ണവില വര്‍ദ്ധിച്ചിരുന്നു.ആദ്യം 80ഉം രണ്ടാമത് 200 രൂപയുമാണ് അന്ന് കൂടിയത്. നടിയെ ആക്രമിച്ച കേസ്; പീഡന ദൃശ്യങ്ങള്‍ പേഴ്‌സണല്‍ കസ്റ്റഡിയില്‍ വെച്ചു,ജഡ്ജിക്കെതിരെ ഗുരുതര ആരോപണം ആഗോള […]
Read more

വീണ്ടും കൂടി സ്വര്‍ണ്ണവില

തിരുവനന്തപുരം:സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്.പവന് 80 രൂപ കൂടി ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 52,880 രൂപയായി.ഇന്നലെയും ഇന്നുമായി 360 രൂപയാണ് പവന് കൂടിയത്. ഇന്നലെ രണ്ട് തവണ സ്വര്‍ണവില കൂടിയിരുന്നു. ആദ്യം 80ഉം രണ്ടാമത് 200 രൂപയുമാണ് ഇന്നലെ കൂടിയത്.ഗ്രാമിന് 10 രൂപയുടെ വര്‍ദ്ധനയാണ് ഉണ്ടായത്. കേരള സ്റ്റോറിയല്ല, ‘മണിപ്പൂരിലെ കലാപം’ ഡോക്യൂമെന്ററി പ്രദര്‍ശിപ്പിക്കാനൊരുങ്ങി എറണാകുളം-അങ്കമാലി അതിരൂപത ആഗോള വിപണിയില്‍ സ്വര്‍ണവില വര്‍ധിച്ചതാണ് സ്വര്‍ണ വില വര്‍ധിക്കാനുള്ള കാരണം.ഡോളറിനോട് രൂപയുടെ മൂല്യം ഇടിഞ്ഞതും സുരക്ഷിത നിക്ഷേപമായി സ്വര്‍ണം […]
Read more

ജിഎസ്എസ് ബോണ്ടുകളെ കുറിച്ച് അവബോധം വര്‍ധിപ്പിക്കാന്‍ എന്‍എസ്ഇ ശില്‍പശാലകള്‍ സംഘടിപ്പിച്ചു

കൊച്ചി: ഗ്രീന്‍, സോഷ്യല്‍,സസ്റ്റൈനബിലിറ്റി (ജിഎസ്എസ്) ബോണ്ടുകളെ കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കാനായി നാഷണല്‍ സ്റ്റോക് എക്സചേഞ്ച് ശില്‍പശാലകള്‍ സംഘടിപ്പിച്ചു.ഇന്ത്യന്‍ വ്യവസായ രംഗത്തെ വിവിധ ഘടകങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള അവബോധ പരിപാടികളുടെ തുടക്കമായാണ് മുംബൈയിലും ഡല്‍ഹിയിലും ഇവ സംഘടിപ്പിച്ചത്. ഒമാനില്‍ പൊതുമാപ്പ്;ചെറിയ പെരുന്നാള്‍ പ്രമാണിച്ച് 154 തടവുകാര്‍ക്ക് മോചനം ഇന്‍റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പറേഷന്‍, ക്ലൈമറ്റ് ബോണ്ട് ഇനീഷിയേറ്റീവ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഇവ സംഘടിപ്പിച്ചത്. ജിഎസ്എസ് ബോണ്ടുകള്‍ വിതരണം ചെയ്യുന്നതിനു മുന്‍പും പിന്‍പുമുള്ള വിവിധ ഘടകങ്ങള്‍, വിവിധ രാജ്യങ്ങളില്‍ ജിഎസ്എസ് ബോണ്ടുകള്‍ […]
Read more

കുതിച്ച് സ്വര്‍ണ്ണ വില;പവന് 52,600 രുപ

കൊച്ചി:സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.80 രൂപയാണ് പവന് കൂടിയത്.ഗ്രാമിന് 10 രൂപ കൂടി 6575 രൂപയായി.ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,600 രൂപയായി.ഇന്നലെ സ്വര്‍ണത്തിന് പവന് 240 രൂപ കൂടിയിരുന്നു. ഡോളറിനോട് രൂപയുടെ മൂല്യം ഇടിഞ്ഞതും സുരക്ഷിത നിക്ഷേപമായി സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചതും വില വര്‍ധനയ്ക്ക് കാരണമായിട്ടുണ്ട്.സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് വര്‍ധനയാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.സ്വര്‍ണവില ഇനിയും വര്‍ധിച്ചേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
Read more

മൊബൈല്‍ ക്ലൗഡ്ഗെയിമിങ് ക്ലൗഡ് പ്ലേ അവതരിപ്പിച്ച് വി

കൊച്ചി:  യൂറോപ്പില്‍ നിന്നുള്ള മുന്‍നിര ക്ലൗഡ് ഗെയിമിങ് കമ്പനിയായ കെയര്‍ ഗെയിമുമായി സഹകരിച്ച് വി മൊബൈല്‍ ക്ലൗഡ് ഗെയിമിങ് സര്‍വീസ് ആയ ക്ലൗഡ് പ്ലേ അവതരിപ്പിച്ചു.  സൗജന്യ ട്രയല്‍ കാലയളവില്‍ പരീക്ഷിച്ച ശേഷം വാങ്ങാവുന്ന രീതിയിലാണ് ഇതു ലഭ്യമാകുക.  ആന്‍ഡ്രോയ്ഡിലും ഐഒഎസിലും പ്രത്യേക ഡൗണ്‍ലോഡുകള്‍ ഒന്നും നടത്താതെ തന്നെ മികച്ച ഗെയിമിങ് അനുഭവം പ്രദാനം ചെയ്യുന്നതാണ് ക്ലൗഡ് പ്ലേ.  മൊബൈല്‍ ഗെയിമിങിനെ അടുത്ത തലത്തിലേക്ക് ഉയര്‍ത്തുന്ന വിധത്തില്‍ വിവിധ വിഭാഗങ്ങളിലൂള്ള പ്രീമിയം എഎഎ ഗെയിമുകളാവും ക്ലൗഡ് പ്ലേ ലഭ്യമാക്കുക.  പ്രതിമാസം നൂറു രൂപ നിരക്കില്‍ സബ്സ്ക്രിപ്ഷന്‍ അടിസ്ഥാനത്തിലാവും ക്ലൗഡ് പ്ലേ ലഭിക്കുന്നത്. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് 104 രൂപയുടെ റീചാര്‍ജ് ആയിരിക്കും.  പ്രാരംഭ ആനുകൂല്യമായി ഉപഭോക്താക്കള്‍ക്ക് സബ്സ്ക്രിപ്ഷന്‍  എടുക്കുന്നതിനു മുന്‍പ് സേവനം ഉപയോഗിച്ചു നോക്കാവുന്നതാണ്. 25 ഗ്യാരണ്ടികള്‍ ഉള്‍പ്പെടുത്തി കോണ്‍ഗ്രസ് പ്രകടനപത്രിക ഉപഭോക്താക്കള്‍ക്കായി തങ്ങള്‍ അവതരിപ്പിക്കുന്നവ കൂടുതല്‍ ശക്തമാക്കാനാണ് എപ്പോഴും ശ്രമിക്കുന്നതെന്നും ഇതിനായി കൂട്ടായ നീക്കങ്ങളിലാണു തങ്ങള്‍ വിശ്വസിക്കുന്നതെന്നും ഇതേക്കുറിച്ചു പ്രതികരിക്കവെ വോഡഫോണ്‍ ഐഡിയ സിഎംഒ അവ്നീഷ് ഖോസ്ല പറഞ്ഞു.പുതിയമൊബൈല്‍ ഫോണിനോ ഗെയിം പാഡിനോ ആയി പുതിയ നിക്ഷേപങ്ങള്‍ നടത്താതെ തന്നെ യഥാര്‍ത്ഥ എഎഎ മൊബൈല്‍ ഗെയിമിങ് അനുഭവിക്കാന്‍ ക്ലൗഡ് പ്ലേ ഇന്ത്യയിലെ എല്ലാ ഗെയിമര്‍മാര്‍ക്കും അവസരമൊരുക്കുമെന്ന് കെയര്‍ഗെയിം സ്ഥാപകനും സിഇഒയുമായ ഫിലിപ്പി വാങ് പറഞ്ഞു.    
Read more

സ്വർണ്ണവില റെക്കോഡിലേയ്ക്ക്

കൊച്ചി:സ്വര്‍ണവില വീണ്ടും കൂടി.പവന് 600 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 51,280 ആയി.ഗ്രാമിന് 75 രൂപയാണ് ഇന്ന് കൂടിയത്.പവന് 200 രൂപ കുറഞ്ഞതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വില വർധിച്ചത്.സ്വര്‍ണവില ഇനിയും വര്‍ധിച്ചേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ചൂട് കൂടുന്നു;മുന്നറിയിപ്പുമായി എംവിഡി അന്താരാഷ്ട്രതലത്തില്‍ വില കൂടിയതാണ് സംസ്ഥാനത്തും സ്വര്‍ണവില കൂടാന്‍ കാരണം. ഡോളറിനോട് രൂപയുടെ മൂല്യം ഇടിഞ്ഞതും സുരക്ഷിത നിക്ഷേപമായി സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചതും വില വര്‍ധനയ്ക്ക് കാരണമായിട്ടുണ്ട്.വെള്ളിവിലയിലും വര്‍ധനയുണ്ട്. ഒരു ഗ്രാം […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.