Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Business

2024 ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്റ് കപ്പിന്റെ രണ്ടാം റൗണ്ടിന് സജ്ജരായി ഹോണ്ട റേസിംഗ് ഇന്ത്യ ടീം

കൊച്ചി:ചെന്നൈയിലെ മദ്രാസ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടക്കുന്ന 2024 ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്റ് കപ്പിന്റെ രണ്ടാം റൗണ്ടിന് സജ്ജരായി ഹോണ്ട റേസിംഗ് ഇന്ത്യ ടീം. എന്‍എസ്എഫ് 250ആര്‍ ഓപ്പണ്‍ ക്ലാസ് വിഭാഗത്തില്‍ ഉദ്ഘാടന റൗണ്ടില്‍ മികച്ച പ്രകടനം നടത്തിയ ഹോണ്ടയുടെ യുവ റൈഡര്‍മാര്‍ രണ്ടാം റൗണ്ടിലും മികവ് ആവര്‍ത്തിക്കാനുള്ള ഒരുക്കങ്ങളിലാണ്. ട്രാക്കിലുടനീളം ആധിപത്യം പുലര്‍ത്തിയ ചെന്നൈയുടെ 20കാരനായ ശ്യാം ശുന്ദറാണ് ആദ്യറൗണ്ടില്‍ ഒന്നാമനായത്. വെല്ലുവിളി നിറഞ്ഞ പൊസിഷനില്‍ നിന്ന് റേസ് തുടങ്ങിയിട്ടും, ലീഡ് നിലനിര്‍ത്താനും ഒന്നാം സ്ഥാനം […]
Read more

സ്കോര്‍പിയോ-എന്‍ ഇസഡ്8 ശ്രേണിയില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് മഹീന്ദ്ര

കൊച്ചി: ഇന്ത്യയിലെ മുന്‍നിര എസ്യുവി നിര്‍മാതാക്കളായ മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് സ്കോര്‍പിയോ-എന്‍ ഇസഡ്8 ശ്രേണിയില്‍ പുതിയ പ്രീമിയം ഫീച്ചറുകള്‍ അവതരിപ്പിച്ചു. ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സൗകര്യവും സുരക്ഷയും ലഭ്യമാക്കുന്ന തരത്തിലാണ് പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വെന്‍റിലേറ്റഡ് സീറ്റുകള്‍, ഓട്ടോ ഡിമ്മിങ് ഐആര്‍വിഎം, ആക്റ്റീവ് കൂളിങോടു കൂടിയ വയര്‍ലെസ് ചാര്‍ജര്‍, ഹൈ-ഗ്ലോസ് സെന്‍റര്‍ കണ്‍സോള്‍ എന്നിവ പുതിയ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു. ഇതോടൊപ്പം മുഴുവന്‍ ഇസഡ്8 പ്രീമിയം ശ്രേണിയിലും മിഡ്നൈറ്റ് ബ്ലാക്ക് കളര്‍ ഓപ്ഷനും ലഭ്യമാക്കിയിട്ടുണ്ട്. കൂടുതല്‍ പ്രീമിയം അനുഭവത്തിനായി […]
Read more

യുഎഇയില്‍ ക്യുആര്‍ പെയ്മെന്‍റിനായി എന്‍പിസിഐ ഇന്‍റര്‍നാഷണല്‍ നെറ്റ് വര്‍ക്ക് ഇന്‍റര്‍നാഷണലുമായി സഹകരിക്കും

കൊച്ചി:യുഎഇയിലെ കച്ചവട സ്ഥാപനങ്ങളില്‍ ക്യു ആര്‍ കോഡിന്‍റെ അടിസ്ഥാനത്തില്‍ യുപിഐ പണമടക്കല്‍ സാധ്യമാക്കാന്‍ എന്‍പിസിഐ ഇന്‍റര്‍നാഷണല്‍ പെയ്മെന്‍റ്സും നെറ്റ് വര്‍ക്ക് ഇന്‍റര്‍നാഷണലും പങ്കാളിത്തമാരംഭിച്ചു. മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക മേഖലയില്‍ ഡിജിറ്റല്‍ കോമേഴ്സ് സംവിധാനങ്ങള്‍ ഒരുക്കുന്ന രംഗത്തെ മുന്‍നിരക്കാരാണ് നെറ്റ് വര്‍ക്ക് ഇന്‍റര്‍നാഷണല്‍. നെറ്റ് വര്‍ക്കിന്‍റെ യുഎഇയിലുള്ള പിഒഎസ് ടെര്‍മിനലുകള്‍ വഴിയാകും ഈ സൗകര്യം ലഭ്യമാക്കുക. യുഎഇയിലെ നിലവിലുള്ള യുപിഐ സ്വീകാര്യത കൂടുതല്‍ ശക്തമാക്കാന്‍ ഇതു സഹായിക്കും. യുഎഇയിലേക്കു യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് കച്ചവട സ്ഥാപനങ്ങളിലെ ഇടപാടുകള്‍ സൗകര്യപ്രദമാക്കാനും […]
Read more

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി സഫീറോ ഫോറെക്സ് കാര്‍ഡ് പുറത്തിറക്കി ഐസിഐസിഐ ബാങ്ക്

കൊച്ചി:വിദേശ വിദ്യാഭ്യാസം തേടുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഐസിഐസിഐ ബാങ്ക് പ്രീമിയം പ്രീപെയ്ഡ് ഫോറക്സ് കാര്‍ഡായ സഫീറോ ഫോറക്സ് കാര്‍ഡ് അവതരിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും നിരവധി സൗകര്യങ്ങളാണ് വിസ നല്‍കുന്ന ഈ കാര്‍ഡ് വഴി ലഭിക്കുന്നത്. കറന്‍സികള്‍ക്കിടയിലെ മാര്‍ക്കപ്പ് ചാര്‍ജ് ഇല്ലാതെ 15 കറന്‍സികളില്‍ ഇടപാട് നടത്താന്‍ ഇതിലൂടെ കഴിയും. 15,000 രൂപയുടെ പ്രവേശന ആനുകൂല്യം അടക്കമുള്ള മറ്റ് നേട്ടങ്ങളും ഉണ്ടാകും. മൊബൈല്‍ പേ ഇന്‍റര്‍നെറ്റ് ബാങ്കിംഗ് തുടങ്ങിയവയിലൂടെ മാതാപിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും തല്‍ക്ഷണം റീലോഡ് ചെയ്യാം. മാതാപിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും […]
Read more

വീഡോള്‍ ബ്രാന്‍ഡ്‌ അംബാസഡറായി സൗരവ്‌ ഗാംഗുലി

കൊച്ചി: ടൈഡ്‌ വാട്ടര്‍ ഓയില്‍ കമ്പനി (ഇന്ത്യ) ലിമിറ്റഡിന്റെ പ്രമുഖ ലൂബ്രിക്കന്റ്‌ ബ്രാന്‍ഡായ വീഡോളിന്റെ ബ്രാന്‍ഡ്‌ അംബാസഡറായി ക്രിക്കറ്റ്‌ ഇതിഹാസം സൗരവ്‌ ഗാംഗുലി. ഇന്ത്യയിലുടനീളം വീഡോളിന്റെ സാന്നിധ്യം കൂടുതല്‍ മെച്ചപ്പെടുത്താനാണ്‌ ഇതിലൂടെ ലക്ഷ്യമിടുന്നത്‌. 2024 മാര്‍ച്ച്‌ 31 വരെ 1931 കോടി രൂപയുടെ ഏകീകൃത വരുമാനം നേടിയ വീഡോള്‍ ആഫ്‌റ്റര്‍ മാര്‍ക്കറ്റ്‌- റീട്ടെയില്‍, ഇന്‍സ്റ്റിറ്റിയൂഷണല്‍ (ബി2ബി) വിഭാഗങ്ങള്‍ക്കായി വലിയൊരു ശ്രേണിയാണ്‌ ഒരുക്കിയിട്ടുള്ളത്‌. 70ലധികം രാജ്യങ്ങളിലാണ്‌ വീഡോളിന്റെ സാന്നിധ്യമുള്ളത്‌. മികച്ച നേതൃത്വപാടവവും ധീരതയുമുള്ള സൗരവ്‌ ഗാംഗുലി ഞങ്ങളുടെ ബ്രാന്‍ഡ്‌ […]
Read more

ഐഐഎം സമ്പല്‍പൂരില്‍ പത്താമത്‌ എംബിഎ പ്രോഗ്രാം ആരംഭിച്ചു

കൊച്ചി:ഐഐഎം സമ്പല്‍പൂരില്‍ 2024-26 വര്‍ഷത്തേക്കുള്ള പത്താമത്‌ എംബിഎ ബാച്ച്‌ ആരംഭിച്ചു. ഇക്കുറി ആണുങ്ങളേക്കാള്‍ മൂന്നിരട്ടി പെണ്‍കുട്ടികളാണ്‌ ബാച്ചിലുള്ളത്‌. ബാച്ചിന്റെ ഉദ്‌ഘാടന ചടങ്ങില്‍ അദാനി ഗ്രൂപ്പ്‌ ബിസിനസ്‌ ഡെവലപ്‌മെന്റ്‌ പ്രസിഡന്റ്‌ സുബ്രത്‌ ത്രിപാതി മുഖ്യാതിഥിയായി. ഹാവല്‍സ്‌ ഇന്ത്യ പ്രൈവറ്റ്‌ ലിമിറ്റഡ്‌ സെയില്‍സ്‌ ആന്‍ഡ്‌ മാര്‍ക്കറ്റിങ്‌ വൈസ്‌ പ്രസിഡന്റ്‌ സുമിത്‌ സാംഗ്‌വാന്‍ മുഖ്യ പ്രഭാഷണം നടത്തി. ഐഐഎം സമ്പല്‍പൂര്‍ ഡയറക്‌ടര്‍ പ്രൊഫ. മഹാദേവ്‌ ജയ്‌സ്വാള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 2024-26 എംബിഎ ബാച്ചില്‍ ആകെയുള്ള 320 പേരില്‍ 76 […]
Read more

ചെറുകിട സംരംഭങ്ങള്‍ക്ക്‌ ഡിജിറ്റല്‍ വായ്‌പ നല്‍കാന്‍ എസ്‌ബിഐ

കൊച്ചി:ചെറുകിട സംരംഭങ്ങള്‍ക്കായി (എംഎസ്‌എംഇ) വെബ്‌ അധിഷ്‌ഠിത ഡിജിറ്റല്‍ ബിസിനസ്‌ വായ്‌പയായ എംഎസ്‌എംഇ സഹജ്‌ അവതരിപ്പിച്ച്‌ സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തല്‍ നടത്തി 15 മിനിറ്റുകള്‍ മാത്രമെടുത്ത്‌ ഇന്‍വോയ്‌സ്‌ ഫിനാന്‍സിംഗ്‌ ലഭ്യമാക്കുന്നതാണ്‌ ഇതിന്‍റെ രീതി. വായ്‌പ അപേക്ഷ, ഡോക്യുമെന്റേഷന്‍, വായ്‌പ അനുവദിക്കല്‍, വിതരണം തുടങ്ങിയവയെല്ലാം മനുഷ്യ ഇടപെടല്‍ ഇല്ലാതെയാണ്‌ നടത്തുക. വായ്‌പ അവസാനിപ്പിക്കുന്നതും ഡിജിറ്റല്‍ രീതിയില്‍ തന്നെ. ജിഎസ്‌ടി ഇന്‍വോയ്‌സിന്റെ അടിസ്ഥാനത്തില്‍ ഒരു ലക്ഷം രൂപ വരെ വായ്‌പയായി ലഭിക്കും. ജിഎസ്‌ടിഐഎന്‍, ഉപഭോക്താവിന്റെ ബാങ്ക്‌ […]
Read more

ഹോണ്ട ഇന്ത്യ 2024 ജൂണ്‍ മാസം 5,18,799 യൂണിറ്റുകള്‍ വിറ്റു

കൊച്ചി:വില്‍പനയില്‍ ഇരട്ട അക്ക വളര്‍ച്ച തുടര്‍ന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ).2024 ജൂണില്‍ 5,18,799 യൂണിറ്റ് ഇരുചക്ര വാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്.60 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച.ആകെ വില്‍പനയില്‍ 4,82,597 യൂണിറ്റുകള്‍ ആഭ്യന്തര വിപണിയിലാണ് വിറ്റഴിച്ചത്.36,202 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു.കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് കയറ്റുമതി 70 ശതമാനം വര്‍ധിച്ചപ്പോള്‍, ആഭ്യന്തര വില്‍പനയില്‍ 59 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ജൂണ്‍ മാസം കമ്പനി മേഘാലയയില്‍ അതിന്റെ ആദ്യ സെയില്‍സ് ആന്‍ഡ് സര്‍വീസ് ഔട്ട്‌ലെറ്റ് തുറന്നിരുന്നു.മലപ്പുറം […]
Read more

എംക്യുവര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് ഐപിഒ ജൂലൈ 3 മുതല്‍

കൊച്ചി:എംക്യുവര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) 2024 ജൂലൈ 3 മുതല്‍ 5 വരെ നടക്കും. 800 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെയും നിലവിലുള്ള ഓഹരി ഉടമകളുടെയും 11,428,839 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 10 രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 960 രൂപ മുതല്‍ 1008 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 14 ഇക്വിറ്റി ഓഹരികള്‍ക്കും തുര്‍ന്ന് 14ന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. ഓഹരികള്‍ […]
Read more

ജിയോക്ക് പിന്നാലെ പണി തന്ന് എയര്‍ടെല്ലും, ; 21 % വരെ നിരക്ക് വർധിപ്പിച്ചു

ജിയോ തങ്ങളുടെ നിരക്ക് വർധന പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് പിന്നാലെ ഉപഭോക്താക്കൾക്ക് പണി കൊടുത്ത് എയർടെൽ.പ്രീപെയ്ഡ് പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് നിരക്ക് വര്‍ധന ബാധകമാവും.11 മുതൽ 21 ശതമാനം വരെയാണ് വർധന. ഉപഭോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. കഴിഞ്ഞ ദിവസമാണ് ജിയോ താരിഫ് 12 മുതല്‍ 15 ശതമാനം വരെ വര്‍ധിപ്പിച്ചത്. രാജ്യത്ത് മെച്ചപ്പെട്ട രീതിയില്‍ ടെലികോം കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കണമെങ്കില്‍ ഓരോ ഉപഭോക്താവില്‍ നിന്നുമുള്ള ശരാശരി വരുമാനം 300 രൂപയില്‍ കൂടുതല്‍ […]
Read more
Advertisement
WhiteswanTV Footer