വന്ദേ ഭാരതം പദ്ധതിക്ക് മികച്ച പ്രതികരണം
കൊച്ചി: രാജ്യത്തെ പുതുതലമുറ സംരംഭകരേയും നൂതന ആശയമുള്ളവരേയും കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് ഗൗതം അദാനി ആരംഭിച്ച വന്ദേ ഭാരതം പദ്ധതിക്ക് രാജ്യമെമ്പാടും മികച്ച സ്വീകാര്യത. രാജ്യത്തെ വിവിധ ഐഐടികൾ, ഐഐഎമ്മുകൾ, എൻഐടികൾ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ പ്രചാരണ പരിപാടികൾക്ക് പിന്നാലെ നിരവധി അപേക്ഷകളാണ് ലഭിക്കുന്നത്. 10 ദിവസം കൊണ്ട് രാജ്യത്തെ പ്രമുഖ സർവ്വകലാശാലകളിലെയും കോളേജുകളിലേയും 50,000ത്തിലധികം വിദ്യാർത്ഥികളിലേക്ക് ഈ പ്രചാരണ പരിപാടി എത്തി. കൊച്ചി, ലഖ്‌നൗ, കാൺപൂർ, ഭുവനേശ്വർ, ബെംഗളൂരു, പട്ന, ഭോപ്പാൽ, ഇൻഡോർ എന്നീ നഗരങ്ങളിലെ […]
Read more