Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Cricket

പ്ലേ ഓഫ് ലക്ഷ്യമിട്ട് രാജസ്ഥാന്‍, ടോസ് ഭാഗ്യം മുംബൈക്ക്; ബൗളിങ് തിരഞ്ഞെടുത്തു

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിൽ അത്യാവേശം നിറഞ്ഞ മത്സരത്തിനായി വാംഖഡെ സ്റ്റേഡിയം ഒരുങ്ങി. പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ നിർണായകമായ മത്സരത്തിലാണ് രാജസ്ഥാൻ റോയൽസും മുംബൈ ഇന്ത്യൻസും ഏറ്റുമുട്ടുന്നത്. ടോസ് നേടിയ മുംബൈ ഇന്ത്യൻ്സ് ബൗളിങ് തിരഞ്ഞെടുത്തു. ഇതോടെ രാജസ്ഥാൻ റോയൽസ് ആദ്യം ബാറ്റ് ചെയ്യും. 13 മത്സരങ്ങളിൽ നിന്ന് ഏഴ് ജയവുമായി 14 പോയിന്റുള്ള രാജസ്ഥാൻ നിലവിൽ അഞ്ചാം സ്ഥാനത്താണ്. ഇന്നത്തെ വിജയം ടീമിന് പ്ലേ ഓഫ് സാധ്യത കൂടുതൽ ശക്തമാക്കും. അതേസമയം, 13 […]
Read more

ആരാകും നാലാമന്‍? ഐപിഎല്ലില്‍ ഇന്ന് നിര്‍ണായക ദിനം

മുംബൈ: ആരാകും ഐപിഎല്‍ പ്ലേ ഓഫിലെത്തുന്ന നാലാമത്തെ ടീമെന്ന് ഇന്നറിയാം. ഇന്ന് ആദ്യം നടക്കുന്ന രാജസ്ഥാന്‍ റോയല്‍സ്-മുംബൈ ഇന്ത്യന്‍സ് മത്സരം ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശ വിരുന്നാകും. ലീഗിലെ അവസാന മത്സരത്തിനാണ് ഇരുടീമുകളും ഇറങ്ങുന്നത്. ജയിച്ചാല്‍ രാജസ്ഥാന്‍ റോയല്‍സിന് പ്ലേ ഓഫ് ഉറപ്പാണ്. പോയിന്റ് പട്ടികയില്‍ 14 പോയിന്റാണ് ടീമിനുള്ളത്. മുംബൈ നേരത്തെ പുറത്തായതാണ്. ഇന്നത്തെ രണ്ടാമത്തെ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. രാജസ്ഥാന്‍ തോറ്റാല്‍ മാത്രമാണ് കൊല്‍ക്കത്തയ്ക്ക് പ്രതീക്ഷയുള്ളത്. രാജസ്ഥാന്‍ തോല്‍ക്കുകയും കൊല്‍ക്കത്ത വന്‍മാര്‍ജിനില്‍ […]
Read more

റുതുരാജിനെ ടീമിൽ നിന്നൊഴിവാക്കൂ, പകുതി വിലക്ക് തിരികെ വാങ്ങാം: കെ ശ്രീകാന്ത്

ചെന്നൈ സൂപ്പർ കിങ്‌സ് പ്ലേ ഓഫിലെത്താതെ പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ നായകൻ റുതുരാജ് ഗെയ്‌ക്‌വാദിനെതിരെ മുൻ ഇന്ത്യൻ ഓപ്പണറും ചീഫ് സെലക്ടറുമായ കൃഷ്ണമാചാരി ശ്രീകാന്ത് രൂക്ഷ വിമർശനവുമായി രംഗത്തെത്തി. മോശം ഫോമിലുള്ള റുതുരാജ് ഗെയ്‌ക്‌വാദിനെ ചെന്നൈ ടീമിൽ നിന്ന് റിലീസ് ചെയ്യണം. പിന്നീട് അടുത്ത ലേലത്തിൽ കുറവായ വിലക്ക് തിരികെ വാങ്ങാൻ ശ്രമിക്കമെന്നാണ് ശ്രീകാന്ത് പറഞ്ഞത്. ഈ സീസണിൽ 14 മത്സരങ്ങളിൽ കളിച്ച റുതുരാജ് വെറും 337 റൺസ് മാത്രമാണ് നേടിയത്, ശരാശരി 28.08നും സ്ട്രൈക്ക് റേറ്റ് 123.44നുമാണ്. […]
Read more

സഞ്ജു ഡക്ക്; പ്ലേ ഓഫ് കാണാതെ സിഎസ്കെ പുറത്ത്

അഹമ്മദാബാദ്: ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനുള്ള പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റന്‍സിനു മുന്നില്‍ അടിതെറ്റി വീണ് ചെന്നൈ. തോൽവിക്ക് പിന്നാലെ ചെന്നൈ സൂപ്പര്‍ കിംഗ്സ് പ്ലേ ഓഫ് കാണാതെ പുറത്തായി. ഗുജറാത്ത് ഉയർത്തിയ 230 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ 13 . 4 ഓവറിൽ 140 റൺസിന് ഓൾ ഔട്ടായി. സഞ്ജു സാംസണ്‍ ഗോള്‍ഡന്‍ ഡക്കായപ്പോൾ 17 പന്തില്‍ 47 റണ്‍സെടുത്ത ശിവം ദുബെയാണ് ചെന്നൈയുടെ ടോപ് സ്കോറര്‍. മാത്യു ഷോര്‍ട്ട് 14 പന്തില്‍ 24 […]
Read more

ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ വമ്പൻ ജയത്തോടെ ഗുജറാത്ത് ടൈറ്റൻസ് ടോപ് 2 ഉറപ്പിച്ചു

തിരുവനന്തപുരം: ഗുജറാത്ത് ടൈറ്റൻസ്, ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ വമ്പൻ ജയത്തോടെ ഐപിഎൽ 2026 പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഒന്ന് ഉറപ്പിച്ചു. നിലവിൽ 0.695 റൺനിരക്കുള്ള ഗുജറാത്തിന് പിന്നാലെ രണ്ടാം സ്ഥാനത്തിനായുള്ള പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഇന്നിറങ്ങും. 18 പോയിന്റും 1.065 റൺനിരക്കുമായാണ് ബെംഗളൂരു മത്സരത്തിനെത്തുന്നത്. എന്നാൽ എതിരാളികളായ സൺറൈസേഴ്സ് ഹൈദരാബാദിനും ഇപ്പോഴും നേരിയ പ്രതീക്ഷ ബാക്കിയുണ്ട്. 16 പോയിന്റും 0.350 റൺനിരക്കുമുള്ള ഹൈദരാബാദ് രണ്ടാം സ്ഥാനത്തെത്തണമെങ്കിൽ ബെംഗളൂരുവിനെതിരെ വമ്പൻ ജയം സ്വന്തമാക്കണം. ആദ്യം […]
Read more

ചെന്നൈയുടെ വിജയത്തിന്‍റെ താക്കോല്‍ സഞ്ജുവിന്‍റെ കൈയിൽ: വസീം ജാഫർ

അഹമ്മദാബാദ്: ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ചെന്നൈക്ക് പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ വിജയം അനിവാര്യമാണ്. ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെതിരായാണ് ചെന്നൈയുടെ പോരാട്ടം. മത്സരത്തിന് മുൻപ് നായകൻ റുതുരാജ് ഗെഗ്‌ക്‌വാദിന് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം വസീം ജാഫർ. പവർപ്ലേയിൽ റൺസ് കണ്ടെത്താനുള്ള മുഴുവൻ ഉത്തരവാദിത്തവും ഓപ്പണിംഗ് പങ്കാളിയായ സഞ്ജു സാംസണിന് മാത്രം വിട്ടുകൊടുക്കാതെ, നായകൻ എന്ന നിലയിൽ ഗെയ്ക്വാദ് കൂടുതൽ ആക്രമണോത്സുകത കാണിക്കണമെന്നാണ് ജാഫർ പറഞ്ഞത്. ഗെയ്ക്‌വാദ് റൺസ് കണ്ടെത്താനുള്ള ആവേശം […]
Read more

അമ്മയ്ക്കുവേണ്ടി; ആഘോഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി വൈഭവ്

രാജസ്ഥാൻ റോയസിന്റെ താരമായ പതിനഞ്ചുവയസ്സുകാരന്റെ പ്രകടനം കണ്ടുള്ള അമ്പരപ്പിലാണ് ക്രിക്കറ്റ് ലോകം. കഴിഞ്ഞ ദിവസം ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ വെടിക്കെട്ട് അര്‍ധസെഞ്ചുറിക്ക് ശേഷം വൈഭവ് സൂര്യവംശി വ്യത്യസ്‍തമായ ആഘോഷ പ്രകടനം നടത്തിയിരുന്നു. അതിനെ പറ്റി പിന്നീട് ചോദ്യങ്ങൾ ഉയർന്നെങ്കിലും അത് വ്യക്തിപരമായ കാര്യമെന്നായിരുന്നു മറുപടി. എന്നാൽ വീണ്ടും ചർച്ചകൾ ചൂടുപിടിച്ചതോടെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് വൈഭവ്. രണ്ട് കൈയിലെയും വിരലുകള്‍ ചേര്‍ത്തുവെച്ച് ഇംഗ്ലീഷിലെ എ എന്ന അക്ഷരമാണ് സൂര്യവംശി ഉയര്‍ത്തിക്കാണിച്ചിരുന്നത്. താരത്തിന്റെ ആഘോഷരഹസ്യം അറിയാന്‍ തിടുക്കത്തിലായ ക്രിക്കറ്റ് പ്രേമികള്‍ […]
Read more

ഗെയിലിന്റെ റെക്കോഡ് തൂക്കാൻ വൈഭവ്; ഇനി വേണ്ടത് 7 സിക്സർ

ജയ്പുർ: ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്‌സർ നേടുന്ന താരങ്ങളുടെ പട്ടികയിൽ രണ്ടാമതാണ് ഇപ്പോൾ വൈഭവ്. നിലവിൽ 53 സിക്‌സറാണ് വൈഭവ് ഈ സീസണിൽ നേടിയത്. 59 സിക്‌സർ നേടിയ മുൻ വിൻഡീസ് താരം ക്രിസ് ഗെയ്‌ലാണ് പട്ടികയിൽ തലപ്പത്ത്. വൈഭവിന് ഇനിയും മത്സരങ്ങൾ ബാക്കിയുള്ളതിനാൽ ഗെയിലിന്റെ റെക്കോർഡ് തകരാൻ സാധ്യത ഏറെയാണ്. ഏഴുസിക്സർ കൂടി നേടിയാൽ ഗെയ്ലിനെ മറികടന്ന് റെക്കോഡ് കുറിക്കാൻ താരത്തിന് കഴിയും. നേരത്തേ ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്‌സർ […]
Read more

അഫ്‌ഗാന്‍ പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു ഏകദിന ടീമിലില്ല

മുംബൈ: അഫ്‌ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റിനും ഏകദിന പരമ്പരയ്‌ക്കുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ശുഭ്‌മാന്‍ ഗില്‍ ടെസ്റ്റ് ടീമിനെ നയിക്കുമ്പോൾ സഞ്ജു സാംസണെ ഏകദിന ടീമിൽ നിന്ന് തഴഞ്ഞു. ഗുവാഹത്തിയില്‍ ചേര്‍ന്ന ബിസിസിഐ സീനിയര്‍ സെലക്‌ഷന്‍ കമ്മിറ്റി യോഗമാണ് ടീമുകളെ പ്രഖ്യാപിച്ചത്. റിഷഭ് പന്തിന് പകരം കെ എല്‍ രാഹുലാണ് ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍. ടെസ്റ്റ് ടീമില്‍ നിന്ന് പേസര്‍ മുഹമ്മദ് ഷമിയെ വീണ്ടും ഒഴിവാക്കി. ജസ്‌പ്രീത് ബുമ്രയ്ക്ക് ഇരു ടീമിലും വിശ്രമം അനുവദിച്ചു. ബുമ്ര ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ […]
Read more

ഇനി ഒരു ടിക്കറ്റ്; ഐപിഎലില്‍ പ്ലേ ഓഫ് കാത്തിരിക്കുന്നത് അഞ്ചുടീമുകള്‍

ഇന്ത്യന്‍ പ്രീമയിര്‍ ലീഗ് അതിന്റെ ക്ലൈമാക്സിലേക്ക് കടക്കുകയാണ്. പ്ലേ ഓഫിലേക്ക് ഇനിയുള്ളത് വെറും ഒരൊറ്റ ടിക്കറ്റാണ്. ആ ടിക്കറ്റിനായി കാത്തിരിക്കുന്നത് അഞ്ചുടീമുകളാണ്. പഞ്ചാബ് കിങ്സിനെ വീഴ്ത്തി നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഈ സീസണില്‍ പ്ലേ ഓഫ് ഉറപ്പിക്കുന്ന ആദ്യ ടീമായി മാറിയിരുന്നു. പിന്നാലെ ഗുജറാത്ത് ടൈറ്റന്‍സും തങ്ങളുടെ പ്ലേ ഓഫ് സീറ്റ് ഉറപ്പിച്ചു. ചെപ്പോക്കില്‍നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ വീഴ്ത്തി സണ്‍റൈസേഴ്സ് ഹൈദരാബാദും പ്ലേ ഓഫിലെത്തി. ഇതോടെ ആകെ മൂന്നു ടീമുകള്‍ ഉറപ്പിച്ചു. […]
Read more

Recent News

Advertisement
WhiteswanTV Footer