പിങ്ക് ബോളില്‍ പതറി ഇന്ത്യ, അഡ്‌ലെയ്ഡില്‍ തോല്‍വി തുറിച്ച് നോക്കുന്നു
അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യ തോല്‍വിയിലേക്ക്. 157 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സിലും ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സ് എന്ന നിലയിലാണ്. ഓസീസിന്റെ ലീഡ് മറികടക്കാന്‍ ഇനിയും 29 റണ്‍സ് വേണം. 28 റണ്‍സോടെ ഋഷഭ് പന്തും 15 റണ്‍സോടെ നിതീഷ് കുമാറുമാണ് ക്രീസില്‍. ഓസീസിന് വേണ്ടി പാറ്റ് കമ്മിന്‍സും ബോലണ്ടും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. […]
Read more